Jump to content

അനുഭൂതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അനുഭൂതി
സംവിധാനംഐ വി ശശി
നിർമ്മാണംചക്രവർത്തിനി ഫിലിം കോർപ്പറേഷൻ
രചനബാബു ജനാർദ്ദനൻ
തിരക്കഥബാബു ജനാർദ്ദനൻ
സംഭാഷണംബാബു ജനാർദ്ദനൻ
അഭിനേതാക്കൾസുരേഷ് ഗോപി,
ജഗദീഷ്,
ഖുശ്‌ബു,
വാണി വിശ്വനാഥ്
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനഎം.ഡി. രാജേന്ദ്രൻ
ഛായാഗ്രഹണംശ്രീശങ്കർ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോചക്രവർത്തിനി റിലീസ്
ബാനർചക്രവർത്തിനി ഫിലിം കോർപ്പറേഷൻ
വിതരണംചക്രവർത്തിനി റിലീസ്
പരസ്യംകൊളോണിയ
റിലീസിങ് തീയതി
  • 14 സെപ്റ്റംബർ 1997 (1997-09-14)
രാജ്യംഭാരതം
ഭാഷമലയാളം
സമയദൈർഘ്യം142 മിനുട്ട്

ഐ വി ശശി സംവിധാനം ചെയ്ത് 1997 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് അനുഭൂതി . ചിത്രത്തിൽ സുരേഷ് ഗോപി, ജഗദീഷ്, കുഷ്ബൂ, വാണി വിശ്വനാഥ്, കൽപ്പന, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. [1] എം.ഡി രാജേന്ദ്രൻ, പി എൻ വിജയകുമാർ എന്നിവരുടെ വരികൾക്ക് ശ്യാം സംഗീതമേകി[2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 സുരേഷ് ഗോപി ശിവൻകുട്ടി
2 ഖുശ്‌ബു ഉത്തര തമ്പുരാട്ടി
3 വാണി വിശ്വനാഥ് രാധ തമ്പുരാട്ടി
4 ജഗദീഷ് അപ്പുകുട്ടൻ നായർ
5 ജഗതി ശ്രീകുമാർ ഡയറി പാപ്പച്ചി
6 കാവേരി] ഗിരിജ
7 മാള അരവിന്ദൻ തങ്കപ്പൻ
8 രാജൻ പി. ദേവ് കുഞ്ഞവറാച്ചൻ
9 പ്രിയങ്ക അടിവാരം ഓമന
10 സുരേഷ് നായർ ടോമി
11 എൻ.എഫ്. വർഗ്ഗീസ് ശങ്കരൻ നായർ
12 മണിയൻപിള്ള രാജു അംബുജക്ഷൻ
13 എം ആർ ഗോപകുമാർ
14 മാമുക്കോയ
15 കൽപ്പന അതിഥിതാരം
16 ടോണി
17 പവിത്രൻ തോമാച്ചൻ
18 ബിന്ദു വാരാപ്പുഴ തങ്കപ്പന്റെ ഭാര്യ
19 കൃഷ്ണക്കുറുപ്പ് എൻ ബി തൊമ്മിച്ചൻ
20 ഭീമൻ രഘു കാണി
21 സുകുമാരി ടോമിയുടെ അമ്മച്ചി
22 ബാബു സ്വാമി ശിവൻ കുട്ടിയുടെ അമ്മാവൻ
23 ബിന്ദു മുരളി അമ്മിണി
24 കോഴിക്കോട് നാരായണൻ നായർ നമ്പൂതിരി

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 അടുക്കുംതോറും അകലേ അകലേ കെ ജെ യേശുദാസ് എം ഡി രാജേന്ദ്രൻ
2 അനുഭൂതി തഴുകി എം ജി ശ്രീകുമാർ എം ഡി രാജേന്ദ്രൻ
3 അനുഭൂതി തഴുകി കെ എസ് ചിത്ര എം ഡി രാജേന്ദ്രൻ
4 അനുഭൂതി തഴുകി എം ജി ശ്രീകുമാർ ,കെ എസ് ചിത്ര എം.ഡി. രാജേന്ദ്രൻ
5 മൗനമേ ശ്യാം സുജാത മോഹൻ പി എൻ വിജയകുമാർ
6 മൗനമേ ശ്യാം ബിജു നാരായണൻ പി എൻ വിജയകുമാർ
3 നീലാഞ്ജനം സുജാത മോഹൻ എം ഡി രാജേന്ദ്രൻ
4 ദേവരാഗം കൃഷ്ണചന്ദ്രൻ ,ബി. അരുന്ധതി ,കോറസ്‌ എം ഡി രാജേന്ദ്രൻ
3 വിൺ ദീപങ്ങൾ ചൂടി കെ എസ് ചിത്ര എം.ഡി. രാജേന്ദ്രൻ

പരാമർശങ്ങൾ

[തിരുത്തുക]
  1. "അനുഭൂതി (1997)". www.malayalachalachithram.com. Retrieved 2020-04-04.
  2. "അനുഭൂതി (1997)". malayalasangeetham.info. Retrieved 2020-04-04.
  3. "അനുഭൂതി (1997)". spicyonion.com. Retrieved 2020-04-04.
  4. "അനുഭൂതി (1997)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-04. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അനുഭൂതി (1997)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-02.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അനുഭൂതി&oldid=3308154" എന്ന താളിൽനിന്ന് ശേഖരിച്ചത്