വാണി വിശ്വനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാണി വിശ്വനാഥ്
ജനനം (1968-07-10) ജൂലൈ 10, 1968 (പ്രായം 51 വയസ്സ്)
കേരളം, ഭാരതം
തൊഴിൽനടി
സജീവം1989 - ഇതുവരെ
പങ്കാളി(കൾ)ബാബുരാജ്
പുരസ്കാര(ങ്ങൾ)കേരളസംസ്ഥാന പുരസ്കാരങ്ങൾ
2000 സൂസന്ന

ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ് വാണി വിശ്വനാഥ്. മലയാളിയായ ഇവർ, മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2000-ത്തിൽ സൂസന്ന എന്ന ചിത്രത്തിലെ അഭിനയത്തിന് വാണി വിശ്വനാഥിന് രണ്ടാമത്തെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.[1].

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

  1. മംഗല്ല്യച്ചാർത്ത് (1987)
  2. നല്ലവൻ (1988-ലെ ചലച്ചിത്രം) (1988)
  3. നാ മോഗൂഡ് നങ്കേ സൊന്തം (1989)
  4. നഗരവധു
  5. ദി കിംഗ്‌
  6. ഇന്റിപ്പെന്റൻസ്‌
  7. മാന്നാർമത്തായി സ്പീക്കിങ്ങ്

കുടുംബം[തിരുത്തുക]

ചലച്ചിത്രനടൻ ബാബുരാജാണ് ഇവരുടെ ഭർത്താവ്.

അവലംബം[തിരുത്തുക]

  1. "Kerala State Film Awards - 2000". Screen. 2001 March 16. ശേഖരിച്ചത് 2009 December 03. Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വാണി_വിശ്വനാഥ്&oldid=2919562" എന്ന താളിൽനിന്ന് ശേഖരിച്ചത്