കാവേരി (നടി)
കാവേരി | |
---|---|
ജനനം | കാവേരി മുരളീധരൻ |
മറ്റ് പേരുകൾ | കല്ല്യാണി, കാവേരി സൂര്യകിരൺ |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1986–മുതൽ |
ജീവിതപങ്കാളി(കൾ) | സൂര്യകിരൺ |
കാവേരി. ഒരു മലയാളചലച്ചിത്ര അഭിനേത്രി. അമ്മാനം കിളി എന്ന ചിത്രത്തിലൂടെ ബാലതാരമായി പ്രവേശിച്ചു. തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അവുനു വല്ലിടാരു ഇസ്ട പടാരു (2002) എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള നന്ദി അവാർഡ് നേടി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സമുദിരം, കബഡി കബഡി, കാശി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്തു.
Life[തിരുത്തുക]
പേധ ബാബു എന്ന ചിത്രത്തിൽ അഭിനയിച്ച നാളിൽ സംവിധായകനായ സൂര്യകിരണുമായി പ്രണയത്തിലാകുകയും[അവലംബം ആവശ്യമാണ്] ഇരുകുടുംബങ്ങളുടെയും സമ്മതത്തോടെ 2005 മേയ് 1-ന് വിവാഹിതരാകുകയും ചെയ്തു.[1][2] സൂര്യകിരൺ നടി സുചിതയുടെ ഇളയ സഹോദരനാണ്.[അവലംബം ആവശ്യമാണ്]
ചിത്രങ്ങൾ[തിരുത്തുക]
വർഷം | ചലച്ചിത്രം | കഥാപാത്രം | ഭാഷ | വിവരണം |
---|---|---|---|---|
1986 | അമ്മാനം കിളി | മലയാളം | ||
1986 | കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | മലയാളം | ||
1995 | ഒരു അഭിഭാഷകന്റെ കേസ് ഡയറി | Seetha | മലയാളം | |
1996 | ഉദ്യാനപാലകൻ | ഇന്ദു | മലയാളം | |
1997 | ഗുരു | സ്യമന്തക | മലയാളം | |
കിലുകിൽ പമ്പരം | മലയാളം | |||
മാനസം | Maya | മലയാളം | ||
1998 | ഗ്രാമ പഞ്ചായത്ത് | മലയാളം | ||
1999 | വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും | Lakshmi | മലയാളം | |
തച്ചിലേടത്ത് ചുണ്ടൻ | Indhu | മലയാളം | ||
സംഭ്രമ | കന്നട | |||
ചൈത്രാഡ ചിഗുരു | കന്നട | |||
2000 | സ്പർശം | മലയാളം | ||
കണ്ണുക്കുൾ നിലവ് | ഗായത്രി | തമിഴ് | ||
അപ്പു | തമിഴ് | |||
ദാദാ സാഹിബ് | ആയിഷ | മലയാളം | ||
2001 | നിനൈക്കാത്ത നാളില്ലൈ | Kausalya | തമിഴ് | |
സമുദിരം | രാജാമണി | തമിഴ് | ||
2002 | ശേഷു | തെലുഗു | ||
അവുനു വല്ലിടാരു ഇസ്ട പടാരു | സ്വാതി | തെലുഗു | പുരസ്കാരം, മികച്ച നടിക്കുള്ള നന്ദി അവാർഡ് | |
2003 | പെല്ലാംതോ പനെന്റി | കല്ല്യാണി | തെലുഗു | |
വസന്തം | ജൂലി | തെലുഗു | ||
കബഡി കബഡി | കാവേരി | തെലുഗു | ||
പുന്നഗൈ പൂവേ | നിത്യ | തമിഴ് | ||
കാശി | കാവേരി | തമിഴ് | ||
തില്ലാന | വന്ദന | മലയാളം | ||
ഡോങ്കോടു | രുക്മിണി നായിഡു | തെലുഗു | ||
2004 | ലത മനസുളു | ധനലക്ഷ്മി | തെലുഗു | |
പേധബാബു | നീലവേണി | തെലുഗു | ||
രാമകൃഷ്ണ | കന്നട | |||
നത്തിങ് ബട്ട് ലൈഫ് | വന്ദന | ഇംഗ്ലീഷ് | ||
2005 | പന്ധേം | സീത | തെലുഗു | |
കണ്ണാടി പൂക്കൾ | മീര ശക്തിവേൽ | തമിഴ് | ||
ശ്രാവണമാസം | കവിത റെഡ്ഡി | തെലുഗു | ||
2006 | ഹോപ്പ് | പൂജ റാവു | തെലുഗു | |
2007 | ഓപ്പറേഷൻ ദുര്യോധന | തെലുഗു | ||
മുന്ന | തെലുഗു | |||
കംഗാരു | നാൻസി | മലയാളം | ||
ലക്ഷ്യം | തെലുഗു | |||
2008 | രക്ഷ | ആരതി രാജീവ് | തെലുഗു | |
2009 | ചാപ്റ്റർ 6 | തെലുഗു | നിർമ്മാണത്തിൽ നിർമ്മാണ പങ്കാളി | |
2010 | ദുർഗ്ഗ | തെലുഗു | നിർമ്മാണത്തിൽ | |
നജറാണ | തെലുഗു | നിർമ്മാണത്തിൽ | ||
ജനകൻ | നിർമ്മല വിശ്വനാഥൻ | മലയാളം | സാമാന്യ വിജയം |
അവലംബം[തിരുത്തുക]
- ↑ "ജയസൂര്യ സൂര്യകിരണിന്റെ ചിത്രത്തിൽ". മാതൃഭൂമി. ശേഖരിച്ചത് 2015 ജൂലൈ 9.
{{cite web}}
: Check date values in:|accessdate=
(help) - ↑ "നടി കാവേരിയുടെ വിവാഹം മെയ് ഒന്നിന്". വൺ ഇന്ത്യ. ശേഖരിച്ചത് 2015 ജൂലൈ 9.
{{cite web}}
: Check date values in:|accessdate=
(help)