സുജിത
സുജിത | |
---|---|
ജനനം | [1] | ജൂലൈ 12, 1983
ദേശീയത | Indian |
തൊഴിൽ | Actress |
സജീവ കാലം | 1983–present |
ജീവിതപങ്കാളി(കൾ) | Dhanush |
മാതാപിതാക്ക(ൾ) | T.S Mani (father) Radha (mother) |
ബന്ധുക്കൾ | Director Surya Kiran - (Brother) Actress Kalyani - (Sister-in-law) |
മലയാളം തമിഴ് തെലുങ്ക് സിനിമാവേദികളിൽ പ്രശസ്തയായ ഒരു നടിയാണ് സുജിത്. ഇംഗ്ലീഷ്: Sujitha. പൂവിനു പുതിയ പൂന്തെന്നൽ എന്ന മമ്മുട്ടി സിനിമയിലെ ഊമയായ ആൺകുട്ടിയായി വേഷം ചെയ്താണ് മലയാള സിനിമയിൽ ആദ്യമായി രംഗപ്രവേശനം ചെയ്യുന്നത്. ഈ വേഷത്തിനു സുജിതക്ക് നിരവധി അവാർഡുകളും പ്രശംസാപത്രങ്ങളും ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]നിർമ്മാതാവാണ് സുജിതയുടെ ഭർത്താവ്. രണ്ടുപേരും പൊള്ളാച്ചിയിലാണ് സ്ഥിരതാമസം. ചെറുപ്രായം മുതൽക്കേ അഭിനയത്തോട് തല്പര്യം ഉണ്ടായിരുന്ന സുജിതയുടെ പ്രധാന സഹായിയായി പ്രവർത്തിച്ചത് നസീറീനേയും ഷീലയേയും ഇഷ്ടപ്പെട്ടിരുന്ന സ്വന്തം അമ്മയാണ്> ഈ ചെറിയ പ്രായത്തിൽ തന്നെ നൂറോളം സിനിമകളിലും ടെലി. പരമ്പരകളിലും അഭിനയിച്ചു. ദക്ഷിണേന്ത്യൻ സിനിമകളിൽ മാത്രമല്ല ഹിന്ദിയിലും അഭിനയിക്കാൻ സുജിതക്ക് സാധിച്ചു.
ചലച്ചിത്രരേഖ
[തിരുത്തുക]സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത് കെർ വിജയയ്ടെ കൂറടെയാണ്. മുന്താണെ മുടിച്ച് എന്ന ചിത്രത്തിൽ ഭാഗ്യരാജിനും ഉർവശിക്കും ഒപ്പം ബാലതാരമായി അഭിനയിച്ചു പൂവിഴി വാസലിലെ, പസിവാടീ പ്രണാം, ഹറ്റ്യ, തല്ലി തഡ്രുലും അഴകൻ എന്നീ സിനീമകളിലും അക്കാലത്ത് അഭിനയിച്ചു. 1986 ൽ ആദ്യമായി മലയാളത്തിൽ അഭിനയിച്ചു. 1987 ൽ പൂവിഴി വാശലിലെ എന്ന പേരിൽ റീമേക്ക് ചെയ്യപ്പെട്ടു ആ ചിത്രത്തിലും സുജിത തന്നെ അഭിനയിച്ചു. പ്രായപൂർത്തിയായ ശേഷം സുജിത തമിഴിൽ 1999 ൽ അഭിനയിച്ച പടം വാലി ആണ്.
അവലംബങ്ങൾ
[തിരുത്തുക]- ↑ "An exclusive interview with the Golden Girl of Chinnathirai , Sujitha". nilacharal.com. Retrieved February 21, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;television actress
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.