അഭിനിവേശം
ദൃശ്യരൂപം
(അഭിനിവേശം(ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഭിനിവേശം | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | സി സി ബേബി വി എം ചാണ്ടി |
രചന | എ. ഷെരീഫ് |
തിരക്കഥ | എ. ഷെരീഫ് |
അഭിനേതാക്കൾ | പത്മപ്രിയ രവികുമാർ സുമിത്ര ജയൻ,സോമൻ |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | എം എസ് പ്രൊഡക്ഷൻസ് |
വിതരണം | എം എസ് പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
1977ൽ സിസി ബേബി, വിഎം ചാണ്ടി എന്നിവർ നിർമ്മിച്ച് ആലപ്പി ഷരീഫ് കഥയും തിരക്കഥയും രചിച്ച് ഐ വി ശശി സംവിധാനം ചെയ്ത് പുറത്തുവന്ന ചലച്ചിത്രമാണ്അഭിനിവേശം. ഇതിൽ പത്മപ്രിയ,രവികുമാർ,സുമിത്ര,ജയൻ,സോമൻ തുടങ്ങിയവർ വേഷമിടുന്നു. ശ്യാമിന്റെ ആണ് സംഗീതം.[1][2][3]
നടീനടന്മാർ
[തിരുത്തുക]പാട്ടരങ്ങ്
[തിരുത്തുക]ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ശ്യാം സംഗീതം പകർന്ന ഗാനങ്ങൾ ഈ സിനിമയിലുണ്ട്
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | ദൂരെയായ് നിന്നിടുന്നൊരു | എസ്. ജാനകി | ശ്രീകുമാരൻ തമ്പി | ശ്യാം |
2 | ദൂരെയായ് നിന്നിടുന്നോരു [ശോകം] | എസ്. ജാനകി | ശ്രീകുമാരൻ തമ്പി | ശ്യാം |
3 | മരീചികേ മരീചികേ | യേശുദാസ്, എസ്. ജാനകി | ശ്രീകുമാരൻ തമ്പി | ശ്യാം |
4 | ഒരിക്കലോമന | പി. ജയചന്ദ്രൻ | ശ്രീകുമാരൻ തമ്പി | ശ്യാം |
5 | പാടൂ ഹൃദയമേ | പി. സുശീല, സംഘം | ശ്രീകുമാരൻ തമ്പി | ശ്യാം |
6 | സന്ധ്യതൻ അമ്പലത്തിൽ | യേശുദാസ്, Chorus | ശ്രീകുമാരൻ തമ്പി | ശ്യാം |
7 | സന്ധ്യതൻ അമ്പലത്തിൽ | യേശുദാസ് | ശ്രീകുമാരൻ തമ്പി | ശ്യാം |
References
[തിരുത്തുക]- ↑ "Abhinivesham". www.malayalachalachithram.com. Retrieved 2014-10-16.
- ↑ "Abhinivesham". malayalasangeetham.info. Retrieved 2014-10-16.
- ↑ "Abhinivesham". spicyonion.com. Retrieved 2014-10-16.
External links
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1977-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ആലപ്പി ഷെരീഫ് തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- വിപിൻദാസ് ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- തമ്പി-ശ്യാം ഗാനങ്ങൾ