ആശീർവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആശീർവാദം
എൽ പി വിനൈൽ കവർ
സംവിധാനംഐ വി ശശി
നിർമ്മാണംതയ്യിൽ കുഞ്ഞിക്കണ്ടൻ
രചനഎ ഷരീഫ്
തിരക്കഥഎ ഷരീഫ്
അഭിനേതാക്കൾഷീല,ഉമ്മർ,
കമലഹാസൻ
ശ്രീദേവി
ജയൻ
ബഹദൂർ
സംഗീതംഎം.കെ. അർജ്ജുനൻ
ഛായാഗ്രഹണംസി രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോചെലവൂർ പിക്ചേഴ്സ്
വിതരണംചെലവൂർ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 10 ഫെബ്രുവരി 1977 (1977-02-10)
രാജ്യംIndia
ഭാഷMalayalam

1977ൽ ചെലവൂർ പിക്ചേഴ്സിന്റെ ബാനറിൽ തയ്യിൽ കുഞ്ഞികണ്ടൻ നിർമ്മിച്ച് ആലപ്പി ഷരീഫിന്റെ കഥയും തിരക്കഥയും ഉപയോഗിച്ച് ഐ വി ശശി സംവിധാനം ചെയ്ത് ചിത്രമാണ്ആശീർവാദം. ഷീല, കമലഹാസൻ,ശ്രീദേവി ഉമ്മർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. എം.കെ. അർജ്ജുനൻസംഗീതവിഭാഗം നിർവഹിച്ചിരിക്കുന്നു.[1][2][3][4]

താരങ്ങൾ[തിരുത്തുക]

വിധുബാല

പാട്ടരങ്ങ്[തിരുത്തുക]

ഭരണിക്കാവ് ശിവകുമാരിന്റെ വരികൾക്ക്എം.കെ. അർജ്ജുനൻ ഈണം പകർന്ന ഗാനങ്ങൽ ഈ സിനിമയിലുണ്ട്

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ആയിരവല്ലിതൻ യേശുദാസ് ഭരണിക്കാവ് ശിവകുമാർ എം.കെ. അർജ്ജുനൻ
2 സീമന്തരേഖയിൽ ചന്ദനം ചാർത്തിയ വാണി ജയറാം ഭരണിക്കാവ് ശിവകുമാർ എം.കെ. അർജ്ജുനൻ
3 തപ്പുകൊട്ടിപ്പാടുന്ന ശ്രീകാന്ത് ഭരണിക്കാവ് ശിവകുമാർ എം.കെ. അർജ്ജുനൻ
4 വയറുവിശക്കുന്നു ജെൻസി ഭരണിക്കാവ് ശിവകുമാർ എം.കെ. അർജ്ജുനൻ

References[തിരുത്തുക]

  1. "Aasheervaadam". www.malayalachalachithram.com. ശേഖരിച്ചത് 2014-10-07.
  2. "Aasheervaadam". malayalasangeetham.info. ശേഖരിച്ചത് 2014-10-07.
  3. "Aasheervaadam". spicyonion.com. ശേഖരിച്ചത് 2014-10-07.
  4. "Film Aasheervaadam LP Records". musicalaya. ശേഖരിച്ചത് 2014-01-06.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആശീർവാദം&oldid=2552395" എന്ന താളിൽനിന്ന് ശേഖരിച്ചത്