അനുമോദനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അനുമോദനം
സംവിധാനംഐ.വി. ശശി
നിർമ്മാണംതയ്യിൽ കുഞ്ഞിക്കണ്ടൻ
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾകമൽ ഹാസൻ
സോമൻ
ജയൻ
ശങ്കരാടി
രാഘവൻ
ബഹദൂർ
സംഗീതംഎ.ടി. ഉമ്മർ
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോചെലവൂർ പിക്ചേശ്ഗ്സ്
വിതരണംചെലവൂർ പിക്ചേശ്ഗ്സ്
റിലീസിങ് തീയതി
  • 24 ഫെബ്രുവരി 1978 (1978-02-24)
രാജ്യംഇന്ത്യ
ഭാഷമലയാളം

തോപ്പിൽ ഭാസി കഥയും തിരക്കഥയും എഴുതി ഐ വി ശശി സംവിധാനം ചെയ്ത് 1978ൽ പുറത്തുവന്ന ചിത്രമാണ്അനുമോദനം.കമൽ ഹാസൻ,ജയൻ,ശങ്കരാടി,രാഘവൻ,ബഹദൂർ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. സംഗീതം എ.ടി. ഉമ്മർ ആണ്ചെയ്തിരിക്കുന്നത്. നാരായണൻ ചിത്രസംയോജനവും രാമചന്ദ്രമേനോൻ കാമറയും നിർവ്വഹിച്ചിരിക്കുന്നു..[1][2][3][4]

അഭിനേതാക്കൾ[തിരുത്തുക]

പാട്ടരങ്ങ്[തിരുത്തുക]

ഭരണിക്കാവ് ശിവകുമാർ രചിച്ച പാട്ടുകൾക്ക് എ.ടി. ഉമ്മർ ഈണം പകർന്നിരിക്കുന്നു

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചിരികൊണ്ടു കെ.ജെ. യേശുദാസ്
2 കാപ്പികൾ പൂക്കുന്ന പി. ജയചന്ദ്രൻ, അമ്പിളി, കെ.പി. ബ്രഹ്മാനന്ദൻ, ബി. വസന്ത
3 കിഴക്കു മഴവിൽ കെ.ജെ. യേശുദാസ് , അമ്പിളി
4 മുല്ലപ്പൂ അമ്പിളി, സംഘം

പരാമർശങ്ങൾ[തിരുത്തുക]

  1. "Anumodanam". www.malayalachalachithram.com. ശേഖരിച്ചത് 2017-10-08.
  2. "Anumodanam". malayalasangeetham.info. മൂലതാളിൽ നിന്നും 13 October 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-08.
  3. "Anumodanam". spicyonion.com. ശേഖരിച്ചത് 2017-10-08.
  4. "Film Anumodhanam LP Records". musicalaya. ശേഖരിച്ചത് 2017-01-10. Cite has empty unknown parameter: |1= (help)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനുമോദനം_(ചലച്ചിത്രം)&oldid=3394207" എന്ന താളിൽനിന്ന് ശേഖരിച്ചത്