ഉള്ളടക്കത്തിലേക്ക് പോവുക

ഇന്നല്ലെങ്കിൽ നാളെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്നല്ലെങ്കിൽ നാളെ
പ്രമാണം:InnallenkilNaale.png
Promotional Poster
സംവിധാനംI. V. Sasi
അഭിനേതാക്കൾMammootty
Ratheesh
Vanitha Krishnachandran
Unnimary
റിലീസ് തീയതി
1982
ഭാഷMalayalam

ജിയോ മൂവീസിന്റെ ബാനറിൽ എൻ.ജി. ജോൺ നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഇന്നല്ലെങ്കിൽ നാളെ. ടി. ദാമോദരൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം 1982ൽ പ്രദർശനത്തിനെത്തി. രതീഷ്, ലാലു അലക്സ്, മമ്മൂട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[1][2]

അഭിനേതാക്കൾ

[തിരുത്തുക]

[1][2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 ഇന്നല്ലെങ്കിൽ നാളെ Archived 2015-03-16 at the Wayback Machine -malayalasangeetham.info
  2. 2.0 2.1 ഇന്നല്ലെങ്കിൽ നാളെ (1982) - www.malayalachalachithram.com
"https://ml.wikipedia.org/w/index.php?title=ഇന്നല്ലെങ്കിൽ_നാളെ&oldid=4577069" എന്ന താളിൽനിന്ന് ശേഖരിച്ചത്