ഉപഹാരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉപഹാരം
സംവിധാനംസുധേന്ദുറോയ് (എസ് റോയ്)
നിർമ്മാണംതാരാചന്ദ് ബർജാത്യ
അഭിനേതാക്കൾജയ ബച്ചൻ
സ്വരൂപ് ദത്ത്
സുരേഷ് ചൗത്വാൾ
നന്ദിത താക്കൂർ
സംഗീതംലക്ഷ്മികാന്ത് പ്യാരേലാൽ
വിതരണംരാജശ്രീ പിക്ച്ചേർഴ്സ്
റിലീസിങ് തീയതി
 • 8 സെപ്റ്റംബർ 1972 (1972-09-08)
രാജ്യം ഇന്ത്യ
ഭാഷമലയാളം

1972-ൽ സുധേന്ദുറോയ് (എസ് റോയ്) ഹിന്ദിയിൽ സംവിധാനം ചെയ്ത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ സിനിമയാണ് ഉപഹാരം. രബീന്ദ്രനാഥ ടാഗോറിന്റെ സമാപ്തി എന്ന കഥയെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമ്മിച്ചത്. ജയ ബച്ചൻ, സ്വരൂപ് ദത്ത്, സുരേഷ് ചത്വാൾ, നന്ദിത താക്കൂർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ലക്ഷ്മികാന്ത് പ്യാരേലാൽ സംഗീതസംവിധാനം ചെയ്തു. [1] [2] [3]

അഭിനേതാക്കൾ[തിരുത്തുക]

 • ജയ ബച്ചൻ
 • സ്വരൂപ് ദത്ത്
 • സുരേഷ് ചൗത്വാൾ
 • നന്ദിത താക്കൂർ
 • നാനാ പാൽസികർ
 • രത്നമാല
 • ലീലാ മിശ്ര
 • കാമിനി കൌശൽ

അവലംബം[തിരുത്തുക]

 1. "Upahaaram". www.malayalachalachithram.com. ശേഖരിച്ചത് 2014-10-15.
 2. "Upahaaram". malayalasangeetham.info. ശേഖരിച്ചത് 2014-10-15.
 3. "Upaharam". spicyonion.com. ശേഖരിച്ചത് 2014-10-15.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉപഹാരം_(ചലച്ചിത്രം)&oldid=3137263" എന്ന താളിൽനിന്ന് ശേഖരിച്ചത്