സാജൻ (സംവിധായകൻ)
മലയാള, തമിഴ് ചിത്രങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ് സാജൻ . 1980 കളുടെ തുടക്കം മുതൽ 30 ഓളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1979 റിലീസ് ചെയ്ത ഇഷ്ടപ്രാണേശ്വരിയാണ് സാജൻ സംവിധാനംചെയ്ത ആദ്യചിത്രംനിരവധി ടെലിവിഷൻ സീരിയലുകളും ടെലിഫിലിമുകളും അദ്ദേഹം ചെയ്തിട്ടുണ്ട്. . ക്രോസ്ബെൽറ്റ് മണി, എൻ. ശങ്കരൻ നായർ, ജെ. വില്യംസ്, ശശിധരൻ നായർ എന്നിവരുടെ സഹായി ആയി രംഗത്തെത്തി.ധാരാളം സിനിമകൾ ചെയ്തതിൽ ഒരു മുത്തം മണിമുത്തം ആണു് അവസാനം സംവിധാനം ചെയ്ത ചിത്രം[1]. ഈ ചിത്രം വൻ പരാജയമായി. അതോടെ സിനിമാസംവിധാനം അവസാനിപ്പിച്ചു. മനോരമയ്ക്കുവേണ്ടി തപസ്യ എന്ന സീരിയൽ ഒരുക്കിക്കൊണ്ടു് ടെലിവിഷൻ രംഗത്തു വന്നു. തുടർന്നു് മേഘങ്ങൾ, മിഴിയോരം എന്നീ പരമ്പരകൾ നിർമ്മിച്ചു് സംവിധാനം ചെയ്തു[2].
ജീവിതം
[തിരുത്തുക]1951 മേയ് 10നു് നാവായിക്കുളത്ത് ജനനം. സിദ്ദിഖ് എന്നാണു് സാജന്റെ ശരിയായ പേരു്. അഞ്ചൽ ഈസ്റ്റ് ഹൈസ്ക്കൂൾ, സേന്റ് ജോൺസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി[3] ഭാര്യ ഷീബ. മകൾ സജ്ന വിവാഹിതയാണു്. ബൈജു, സിദ്ദിഖ്, ഷാനു എന്നി മക്കളുമുണ്ട്
ഫിലിമോഗ്രാഫി
[തിരുത്തുക]- ഇഷ്ത പ്രണേശ്വരി (1979)
- അക്കരേക്കു വരുങ്കല (തമിഴ്)
- ചക്കരായുമ്മ (1984)
- കൊട്ടിനിലാംകിലി (1984) സജാൻ
- തമ്മിൽ തമ്മിൽ (1984)
- അക്കാച്ചിയുഡെ കുഞ്ചുവവ (1985)
- ഒരു നോക്കു കാനൻ (1985)
- അർച്ചനാരാധന (1985)
- ഉപഹാരം (1985)
- കന്ദു കന്ദാരിഞ്ചു (1985)
- ലവ് സ്റ്റോറി (1986)
- നലെ നംഗലുഡെ വിവാം (1986)
- സ്നേഹംമുല്ല സിംഹാം (1986)
- ഗീതം (1986)
- എന്നു നതന്തെ നിമ്മി (1986)
- നിരഭേദഗൽ (1987)
- നലെ എൻനുൻഡെൻഗിൽ (1990)
- ആമിന ടെയ്‌ലേഴ്‌സ് (1991)
- മിസ്റ്റർ & മിസ്സിസ് (1992 ഫിലിം) (1992)
- മംഗല്യ സൂത്രം (1995)
- ഒരു മുത്തം മണി മുത്തം (1997)
- പുരോഗതി റിപ്പോർട്ട് (2012)
ടെലിവിഷൻ സീരിയലുകൾ
[തിരുത്തുക]- കൃഷ്ണ പക്ഷം (ദൂരദർശൻ)
- തപസ്യ (ദൂരദർശൻ)
- ദേശാടനപക്ഷി (ഏഷ്യാനെറ്റ്)
- മൗന മേഘങ്കൽ (ഏഷ്യാനെറ്റ്)
- മിഷിയോറം (ഏഷ്യാനെറ്റ്)
- ചേച്ചിയമ്മ
- Sthreethwam (സൂര്യ)
- Sthree-Part3 (Asianet)
- സ്നേഹതീരാം
- സ്വന്തം രേഖകൻ
- കാനപുരങ്ങൽ
ടെലിഫിലിംസ്
[തിരുത്തുക]- കാളിവാച്ച്
- നിർണായം
- അലപാനം
- ഗണകോകിലം
ഇതും കാണുക
[തിരുത്തുക]- 1976 മുതൽ 1980 വരെയുള്ള മലയാള സിനിമകളുടെ പട്ടിക
- 1981 മുതൽ 1985 വരെയുള്ള മലയാള സിനിമകളുടെ പട്ടിക
- 1986 മുതൽ 1990 വരെയുള്ള മലയാള സിനിമകളുടെ പട്ടിക
- 1991 മുതൽ 1995 വരെയുള്ള മലയാള സിനിമകളുടെ പട്ടിക
- 1996 മുതൽ 2000 വരെയുള്ള മലയാള സിനിമകളുടെ പട്ടിക