രാരീരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Raariram
സംവിധാനംSibi Malayil
നിർമ്മാണംJagan Appachan
രചനAppukuttan
K. N. Menon
Perumpadavam Sreedharan (dialogues)
തിരക്കഥPerumpadavam Sreedharan
അഭിനേതാക്കൾMammootty
Shobhana
Thilakan
Nedumudi Venu
സംഗീതംKodakara Madhavan
ഛായാഗ്രഹണംAnandakuttan
ചിത്രസംയോജനംV. P. Krishnan
സ്റ്റുഡിയോJagan Pictures
വിതരണംJagan Pictures
റിലീസിങ് തീയതി
  • 19 ഡിസംബർ 1986 (1986-12-19)
രാജ്യംIndia
ഭാഷMalayalam

1986 -ൽ, അപ്പച്ചൻ നിർമ്മിച്ച് സിബി മലയിൽ സംവിധാനം ചെയ്ത ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് രാരീരം. മമ്മൂട്ടി, ശോഭന, നെടുമുടി വേണു, ഗീത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊടകര മാധവനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3] [4]

അഭിനേതാക്കൾ[തിരുത്തുക]

ശബ്ദട്രാക്ക്[തിരുത്തുക]

ഒഎൻവി കുറുപ്പിന്റെ വരികൾക്ക് കൊടകര മാധവൻ സംഗീതം പകർന്നു.

നം. ഗാനം ഗായകർ വരികൾ നീളം (m:ss)
1 "മന്ദാര പുഷ്പങ്ങൾ" കെ എസ് ചിത്ര ഒഎൻവി കുറുപ്പ്
2 "രാരേരം രാരോ" കെ ജെ യേശുദാസ് ഒഎൻവി കുറുപ്പ്

അവലംബം[തിരുത്തുക]

  1. "Rareeram". entertainment.oneindia.in. Archived from the original on 2014-07-30. Retrieved 2014-07-20.
  2. "Raareeram". www.malayalachalachithram.com. Retrieved 2014-10-13.
  3. "Raareeram". malayalasangeetham.info. Retrieved 2014-10-13.
  4. "Raareeram". spicyonion.com. Retrieved 2014-10-13.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാരീരം&oldid=3807945" എന്ന താളിൽനിന്ന് ശേഖരിച്ചത്