എന്റെ കാണാക്കുയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എന്റെ കാണാക്കുയിൽ
സംവിധാനംജെ. ശശികുമാർ
നിർമ്മാണംപ്രേക്ഷകയ്ക്കുവേണ്ടി പ്രേം പ്രകാശ്
എൻ. ജെ. സിറിയക്
തോമസ് കോര
എന്നിവർ ചേർന്ന് നിർമ്മിച്ചു.
രചനഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾമമ്മുട്ടി
റഹ്മാൻ
രേവതി
തിലകൻ
ജോസ് പ്രകാശ്
ബഹദൂർ
സുകുമാരി
മീന
പ്രതാപചന്ദ്രൻ
സംഗീതംഎ.ജെ. ജോസഫ്
ജോൺസൺ (BGM)
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
റിലീസിങ് തീയതി
  • 25 ജൂലൈ 1985 (1985-07-25)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്35 ലക്ഷം

ജെ. ശശികുമാർ സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ ഒരു മലയാള ഭാഷാ ചലച്ചിത്രമാണ് എന്റെ കാണാക്കുയിൽ. മമ്മൂട്ടി, റഹ്മാൻ, രേവതി എന്നിവർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ ജോസ് പ്രകാശ്, തിലകൻ എന്നിവർ‌ അവതരിപ്പിച്ചു.[1]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Ente Kaanakkuyil Film Details". malayalachalachithram. ശേഖരിച്ചത് 18 September 2014.
"https://ml.wikipedia.org/w/index.php?title=എന്റെ_കാണാക്കുയിൽ&oldid=3513138" എന്ന താളിൽനിന്ന് ശേഖരിച്ചത്