മനസ്സൊരു മഹാസമുദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കെ എം എം മൂവീസിന്റെ ബാനറിൽ കാനം ഇ.ജെ. കഥയും തിരക്കഥയും സംഭാഷണവുമെഴുതി പി.കെ. ജോസഫ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് മനസ്സൊരു മഹാസമുദ്രം. 1983ൽ പ്രദർശനത്തിനെത്തി. രതീഷ്, മമ്മൂട്ടി, കെ.പി. ഉമ്മർ, അരുണ, സീമ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1][2]

അവലംബം[തിരുത്തുക]

  1. മനസ്സൊരു മഹാസമുദ്രം - www.malayalachalachithram.com
  2. മനസ്സൊരു മഹാസമുദ്രം -malayalasangeetham
"https://ml.wikipedia.org/w/index.php?title=മനസ്സൊരു_മഹാസമുദ്രം&oldid=2330744" എന്ന താളിൽനിന്ന് ശേഖരിച്ചത്