മണിയറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജയ്‌ജയ കമ്പൈൻസിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമ്മിച്ച്, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മണിയറ. കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് മൊയ്തു പടിയത്താണ്.

1983ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രത്തിൽ മമ്മൂട്ടി, അടൂർ ഭാസി, സീമ, ശങ്കരാടി, മാള അരവിന്ദൻ, സത്യകല, ഷാനവാസ്,ശാന്തികൃഷ്ണ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[1][2]

അവലംബം[തിരുത്തുക]

  1. മണിയറ (1983) - www.malayalachalachithram.com
  2. മണിയറ (1983)- malayalasangeetham
"https://ml.wikipedia.org/w/index.php?title=മണിയറ&oldid=2330737" എന്ന താളിൽനിന്ന് ശേഖരിച്ചത്