വർഷം (ചലച്ചിത്രം)
വർഷം | |
---|---|
സംവിധാനം | രഞ്ജിത്ത് ശങ്കർ |
നിർമ്മാണം | |
രചന | രഞ്ജിത്ത് ശങ്കർ |
അഭിനേതാക്കൾ | |
സംഗീതം | ബിജിബാൽ |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | സാഗർ ദാസ് |
വിതരണം |
|
റിലീസിങ് തീയതി |
|
സമയദൈർഘ്യം | 138 minutes[1] |
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വർഷം.[2] മമ്മൂട്ടി, ആശ ശരത് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഈ ചിത്രത്തിൽ ടി.ജി. രവി, പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.[3][4] മംമ്ത മോഹൻദാസ്, ഗോവിന്ദ് പദ്മസൂര്യ, മാസ്റ്റർ പ്രജ്വാൾ തുടങ്ങിയവർ പ്രധാന സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[5] ബിജിബാൽ ആണ് ഈ സിനിമക്ക് സംഗീതം നൽകിയിരിക്കുന്നത് .[6] 2014 നവംബർ 6 ന് വർഷം ലോകമെമ്പാടും റിലീസ് ചെയ്തു. പൊതുവിൽ നിരൂപക പ്രശംസ പിടിച്ചുപറ്റാൻ ഈ സിനിമക്ക് കഴിഞ്ഞു.[7][8]ബിജിബാൽ സംഗീതമിട്ട ഈ ചിത്രത്തിൽ സന്തോഷ് വർമ്മ, ജയഗീത എന്നിവർ കവിതയെഴുതി.[9] [10] [11]
കഥാസംഗ്രഹം
[തിരുത്തുക]വേണു (മമ്മൂട്ടി) എന്ന ഒരു സമ്പന്ന ഫിനാൻസ് കമ്പനി ഉടമയുടെ കഥയാണ് ഈ ചിത്രം. [12][13]
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | പി.കെ.വേണുഗോപാൽ(വേണു) |
2 | ആശ ശരത് | നന്ദിനി |
3 | സരയു മോഹൻ | നന്ദിനിയുടെ ഇളയ സഹോദരി |
4 | ഇർഷാദ് | മോഹനൻ |
5 | മംമ്ത മോഹൻദാസ് | ഡോ:ജയശ്രീ |
6 | ടി.ജി. രവി | മണവാളൻ പീറ്റർ |
7 | സുനിൽ സുഖദ | ശംഭു |
8 | സുധീർ കരമന | വികാരിഅച്ചൻ |
9 | സജിത മഠത്തിൽ | ഓമന |
10 | ശ്രീലത നമ്പൂതിരി | തങ്കമ്മായി |
11 | സന്തോഷ് കീഴാറ്റൂർ | - സതീശൻ |
12 | പ്രജ്വൽ പ്രസാദ് | ആനന്ദ് |
13 | ശിവജി ഗുരുവായൂർ | ദേവദാസ് |
14 | ഗോവിന്ദ് പത്മസൂര്യ | പ്രകാശൻ |
15 | വിനോദ് കോവൂർ | അസ്ലാം |
16 | ഹരീഷ് പേരടി | വേണുവിന്റെ ജ്യേഷഠൻ |
17 | അഞ്ജന അപ്പുക്കുട്ടൻ | ഹിമ |
18 | ടി.എസ്.രാജു | കേണൽ |
19 | അനൂപ് വിക്രമൻ | കണ്ണൻ |
20 | നെബീഷ് ബെൻസൻ | അമീർ(ബാല്യം) |
21 | ഷെബിൻ ബെൻസൻ | അമീർ |
- വരികൾ:സന്തോഷ് വർമ്മ
എം ആർ ജയഗീത - ഈണം: ബിജിബാൽ
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | കരിമുകിലുകൾ | ശരത് | സന്തോഷ് വർമ്മ | |
2 | കൂട്ടുതേടി | സച്ചിൻ വാരിയർ | എം ആർ ജയഗീത |
അംഗീകാരങ്ങൾ
[തിരുത്തുക]വേണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 17-ാമത് ഏഷ്യാനെറ്റ് ഫിലിം അവാർഡ്, 62-ാമത് ഫിലിം ഫെയർ അവാർഡ് സൗത്ത്, 2014 വനിത ഫിലിം അവാർഡ്, എന്നിവയുടെ മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിക്ക് ലഭിച്ചു.[16][17][18] നാലാം സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകളിൽ മികച്ച നടനുള്ള അവാർഡിന് ഇദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു.
രാമു കാര്യാട്ട് മൂവി അവാർഡുകളിൽ മികച്ച നടിക്കുള്ള പുരസ്കാരം ആശ ശരത്ത് നേടി. മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. [19][20][21]
അവലംബം
[തിരുത്തുക]- ↑ "VARSHAM (PG)". British Board of Film Classification. 28 October 2014.
- ↑ "Varsham". FilmiBeat.
- ↑ "Asha Sharath to be Mammootty's heroine in 'Varsham'". MetroMatinee. 28 June 2014. Archived from the original on 2016-03-04. Retrieved 2018-03-19.
- ↑ "TG Ravi is Mammootty's villain in Varsham!". The Times of India. 19 June 2014.
- ↑ "'Varsham' to be released in October". NowRunning. 19 September 2014. Archived from the original on 2017-12-03. Retrieved 2018-03-19.
- ↑ "Shooting of 'Varsham' Starring Mammootty, Mamta Mohandas and Asha Sharath to Begin on 15 August". International Business Times. 7 August 2014.
- ↑ "Mammootty is back with a bang!". Sify. 10 November 2014. Archived from the original on 2014-11-11. Retrieved 2018-03-19.
- ↑ "Malayalam Best Lead Actors 2014: Mammootty, Dulquer, Nivin, Fahadh and Others in Top 10 List". International Business Times. 23 December 2014.
- ↑ "വർഷം (2014)". www.malayalachalachithram.com. Retrieved 2020-03-22.
- ↑ "വർഷം (2014)". malayalasangeetham.info. Retrieved 2020-03-22.
- ↑ "വർഷം (2014". spicyonion.com. Retrieved 2020-03-22.
- ↑ "Varsham Synopsis". NowRunning. 29 September 2014. Archived from the original on 2019-12-21. Retrieved 2018-03-19.
- ↑ "Life and its many complexities". The Hindu. 18 September 2014.
- ↑ "വർഷം (2014)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "വർഷം (2014)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.
- ↑ "17th Asianet Film Awards: Mammootty, Manju Warrier Win Best Actor Awards". International Business Times. 12 January 2015.
- ↑ "Winners of 62nd Britannia Filmfare Awards South". Filmfare. 27 June 2015.
- ↑ "Vanitha-Cera Film Awards: Mammootty, Manju Warrier Win Best Actor Awards; '1983' Best Film". International Business Times. 17 February 2015.
- ↑ "South Indian International Movie Awards". South Indian International Movie Awards. 16 June 2015. Archived from the original on 2015-06-16. Retrieved 2018-03-19.
- ↑ "Ramu Kariat Movie Awards: 'Njaan', Dulquer Salmaan, Asha Sarath Win Awards". International Business Times. 22 January 2015.
- ↑ "62nd Filmfare Awards South 2015: Dulquer Salmaan, Nivin Pauly, Mammootty, Biju Menon, Suresh Gopi Nominated". International Business Times. 4 June 2015.