വിചാരണ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നടക്കുന്ന സത്യാന്വേഷണപരീക്ഷണങ്ങളുടെ പേരാണ് വിചാരണ. വാദി പ്രതി, സാക്ഷികൾ തെളിവുകൾ മറ്റുള്ള സാഹചര്യങ്ങൾ എന്നിവയുടെ വിശകലനമാണ് ഇതിന്റെ ലക്ഷ്യ്ം