ഈറ്റില്ലം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫാസിൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണു് ഈറ്റില്ലം. ഫ്രണ്ട്സ് ആർട്സ്സിന്റെ ബാനറിൽ അബ്ദുൽ സലാം, ജി. കലാധരൻ നായർ, എച്ച്.എം. മുഹമ്മദ് ഇല്യാസ് എന്നിവർ ചേർന്നാണ് ഈ ചലച്ചിത്രം നിർമ്മിച്ചത്. 1983 മാർച്ച് 23ന് പ്രദർശനശാലകളിലെത്തി.

നെടുമുടി വേണു, മേനക, ഭരത് ഗോപി, ജലജ, മമ്മൂട്ടി, കെ.പി.എ.സി. അസീസ്, ആലുംമൂടൻ, ബഹദൂർ തുടങ്ങിയവരായിരുന്നു പ്രധാനഅഭിനേതാക്കൾ.[1][2]

അവലംബം[തിരുത്തുക]

  1. ഈറ്റില്ലം (1983)- www.malayalachalachithram.com
  2. ഈറ്റില്ലം (1983) - malayalasangeetham.info
"https://ml.wikipedia.org/w/index.php?title=ഈറ്റില്ലം_(ചലച്ചിത്രം)&oldid=2330143" എന്ന താളിൽനിന്ന് ശേഖരിച്ചത്