ആരോരുമറിയാതെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംറോസമ്മ ജോർജ്ജ്
രചനകമൽ
തിരക്കഥജോൺപോൾ
സംഭാഷണംജോൺപോൾ
അഭിനേതാക്കൾമധു,
മമ്മൂട്ടി,
സുഹാസിനി,
ഭരത് ഗോപി
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനകാവാലം നാരായണപ്പണിക്കർ
ഛായാഗ്രഹണംഎ. സോമസുന്ദരം
ചിത്രസംയോജനംഎം.എസ്. മണി
പരസ്യംകിത്തൊ
റിലീസിങ് തീയതി
  • 28 ഏപ്രിൽ 1984 (1984-04-28)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


1984-ൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് റോസമ്മ ജോർജ്ജ് നിർമ്മിച്ച് പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് ആരോരുമറിയാതെ. കമൽ എഴുതിയ കഥക്ക് ജോൺപോൾ തിരക്കഥയും ഒരുക്കി. മധു, മമ്മൂട്ടി, സുഹാസിനി, ഭരത് ഗോപി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് . [1]കാവാലം നാരായണപ്പണിക്കർ ഗാനങ്ങൾ എഴുതി [2] [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 ഭരത് ഗോപി
2 മധു
3 മമ്മൂട്ടി
4 സുഹാസിനി
5 കരമന ജനാർദ്ദനൻ നായർ വേണുഗോപാൽ
6 ശങ്കർ
7 നെടുമുടി വേണു
8 സുകുമാരി
9 സുമിത്ര
10 കണ്ണൂർ ശ്രീലത
11 ആലപ്പി വിൻസന്റ്
12 മേരി അൽഫോൻസ

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആ ചാമരം കമുകറ പുരുഷോത്തമൻ,സി.ഒ. ആന്റോ ,കോറസ്‌
2 മൂടൽ മഞ്ഞിൻ മൂവന്തി ഉണ്ണി മേനോൻ
3 കായാമ്പു കോർത്തുതരും യേശുദാസ്,എൻ ലതിക

അവലംബം[തിരുത്തുക]

  1. "ആരോരുമറിയാതെ(1984)". മലയാളചലച്ചിത്രം.കോം. ശേഖരിച്ചത് 2022-12-24.
  2. "ആരോരുമറിയാതെ(1984)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2022-12-24.
  3. "ആരോരുമറിയാതെ(1984)". spicyonion.com. ശേഖരിച്ചത് 2022-12-24.
  4. "ആരോരുമറിയാതെ(1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 24 ഡിസംബർ 2022.
  5. "ആരോരുമറിയാതെ(1984)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2022-12-24.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആരോരുമറിയാതെ&oldid=3830472" എന്ന താളിൽനിന്ന് ശേഖരിച്ചത്