ഒളിയമ്പുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒളിയമ്പുകൾ
സംവിധാനംഹരിഹരൻ
നിർമ്മാണംകെ.ജി. രാജഗോപാൽ
തിരക്കഥഡെന്നീസ്‌ ജോസഫ്‌
സംഭാഷണംഡെന്നീസ്‌ ജോസഫ്‌
അഭിനേതാക്കൾമമ്മുട്ടി
രേഖ
തിലകൻ
കവിയൂർ പൊന്നമ്മ
സംഗീതംഎം.എസ്. വിശ്വനാഥൻ
ഗാനരചനഓ.എൻ വി
റിലീസിങ് തീയതി
  • 31 ഓഗസ്റ്റ് 1990 (1990-08-31)
രാജ്യംIndia
ഭാഷMalayalam

ഹരിഹരന്റെ സംവിധാനത്തിൽ ഡന്നീസ് ജോസഫ്' തിരക്കഥയെഴുതി കെ.ജി രാജഗോപാൽ നിർമ്മിച്ച് 19900ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ്'ഒളിയമ്പുകൾ(ഇംഗ്ലീഷ്: The Hidden Arrows). മമ്മുട്ടി,രേഖ,തിലകൻ,കവിയൂർ പൊന്നമ്മ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം എം.എസ്. വിശ്വനാഥൻ നിർവ്വഹിക്കുന്നു. ഗാനങ്ങൾ ഓ എൻ വി രചിച്ചിരിക്കുന്നു. .[1] ഇത് ഹരിഹരൻ എം ടി തിരക്കഥാകൃത്താല്ലാതെ അല്ലാതെ ചെയ്ത ചിലചിത്രങ്ങളിൽ ഒന്നാണ്. ഇതിനുമുമ്പ് 1989ൽ വടക്കൻ വീരഗാഥ എന്ന ഒരു ബോക്സ് ഓഫീസ് ഹിറ്റ് ഇരുവരും ചേർന്ന് ഏടുത്തിരുന്നു.[2]

താരനിര[തിരുത്തുക]

ക്ര.നം. താരം വേഷം
1 മമ്മുട്ടി അറക്കൽ ബേബി മാത്യു
2 രേഖ ഉഷ
3 ജഗതി ശ്രീകുമാർ പി പി വക്കച്ചൻ
4 ബഹദൂർ ടി.പി ചാക്കോച്ചൻ
5 തിലകൻ ജോൺ മാത്യു
6 ലാലു അലക്സ് ജേംസ്കുട്ടി
7 കവിയൂർ പൊന്നമ്മ
8 സുകുമാരൻ എം തോമസ്
9 പ്രതാപചന്ദ്രൻ കറിയാച്ചൻ
10 ഐശ്വര്യ രാജശേഖരൻ
11 രാജൻ പി ദേവ് നാണു മൂപ്പൻ
12 കീരിക്കാടൻ ജോസ് എം തോമസ്
13 സായികുമാർ തമ്പി
14 കുതിരവട്ടം പപ്പു തങ്കൻ

പാട്ടരങ്ങ്[തിരുത്തുക]

ഓ.എൻ.വി. കുറുപ്പ്എഴുതിയ വരികൾക്ക് എം.എസ്. വിശ്വനാഥൻസംഗീതം നൽകിയ പാട്ടുകൾ ആണ് ഈ ചിത്രത്തിൽ

ക്ര.നം. പാട്ട് പാട്ടുകാർ രാഗം
1 ആദി പ്രകൃതി എം.ജി. ശ്രീകുമാർ സുജാത മോഹൻ ആരഭി
2 വിഷുക്കിളി എം.ജി. ശ്രീകുമാർപി. സുശീല

അവലംബം[തിരുത്തുക]

  1. "Oliyampukal". entertainment.oneindia.in. Archived from the original on 2014-07-30. Retrieved 2014-07-20.
  2. V. Radhakrishnan (26 April 2016). "കൃഷ്ണകൃപാസാഗരം". Mathrubhumi. Retrieved 2 December 2017.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രം കാണുക[തിരുത്തുക]

ഒളിയമ്പുകൾ 1990

"https://ml.wikipedia.org/w/index.php?title=ഒളിയമ്പുകൾ&oldid=3802482" എന്ന താളിൽനിന്ന് ശേഖരിച്ചത്