സരോവരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സരോവരം
Boating at sarovaram bio park,kozhikode
സരോവരത്തെ ബോട്ടിംഗ് കേന്ദ്രം .
വിസ്ഥികരണം : 98 ഏ ക്കർ [1]
തുറന്ന വർഷം 2008
വിഭാഗം ജൈവ ഉദ്യാനം

കോഴിക്കോട് നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ജൈവ ഉദ്യാനമാണ് സരോവരം. കാനോലി കനാലിന്റെ തീരത്ത് സ്ഥിതി ചെയുന്ന ഈ ജൈവ ഉദ്യാനം കോഴിക്കോട്ടെ ഒരു പ്രധാന ആകർഷണവും, വിനോദസഞ്ചാരകേന്ദ്രവുമാണ്. ഈ പ്രദേശത്തെ കണ്ടൽകാട് സംരക്ഷിക്കാനും നഗര നിവാസികൾക്ക് തിരക്കുകളിൽ നിന്ന് വിട്ടുമാറി പ്രകൃതിഭംഗി ആസ്വദിക്കാനും ഉള്ള ഒരവസരം കൂടിയാണ് സരോവരം ഒരുക്കുന്നത്.

ആകർഷണങ്ങൾ[തിരുത്തുക]

  • ബോട്ടിംഗ് [2]
  • പക്ഷി സങ്കേതം
  • മ്യുസിക്കൽ ഫൌണ്ടൻ
  • വിശാലമായ നടപാത

സ്ഥലം[തിരുത്തുക]

മിനി ബൈപാസ് വഴി എളുപ്പത്തിൽ സരോവരത്തിൽ എത്തിച്ചേരാം. മിനി ബൈപാസ്സിൽ എരഞ്ഞിപാലത്തിന്റെയും അരയിടത്ത്പാലത്തിന്റെയും ഇടയിൽ ആണ് ഈ പാർക്ക്‌ സ്ഥിതി ചെയുന്നത്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-10-10.
  2. https://www.keralatourism.org/destination/sarovaram-biopark/585
"https://ml.wikipedia.org/w/index.php?title=സരോവരം&oldid=3830293" എന്ന താളിൽനിന്ന് ശേഖരിച്ചത്