ഇത്തിരിപ്പൂവേ ചുവന്നപൂവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭരതൻ സംവിധാനം ചെയ്ത് 1984ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് ഇത്തിരിപ്പൂവേ ചുവന്നപൂവേ. റഹ്‌മാൻ,മധു, മമ്മൂട്ടി, ശോഭന, കെ.ആർ. വിജയ, നെടുമുടി വേണു, ഭാഗ്യലക്ഷ്മി, ലളിതശ്രീ, നഹാസ് തുടങ്ങിയവർ പ്രധാന വേഷങ്ങളഭിനയിച്ച ഈ ചിത്രത്തിന്റെ കഥ തിക്കോടിയന്റേതാണ്. തിരക്കഥ ജോൺ പോളും സംഭാഷണം ടി. ദാമോദരനും എഴുതി.

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരനാണ് ഈ ചിത്രം നിർമ്മിച്ചത്.[1][2]

അവലംബം[തിരുത്തുക]

  1. ഇത്തിരിപ്പൂവേ ചുവന്നപൂവേ (1984)-www.malayalachalachithram.com
  2. ഇത്തിരിപ്പൂവേ ചുവന്നപൂവേ (1984) -malayalasangeetham