ഉള്ളടക്കത്തിലേക്ക് പോവുക

തിരക്കിൽ അല്പ സമയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരക്കിൽ അല്പ സമയം
സംവിധാനംപി.ജി. വിശ്വംഭരൻ
കഥ
നിർമ്മാണംവിജയ ആന്റ് വിജയ
അഭിനേതാക്കൾ
ഛായാഗ്രഹണംസി.ഇ. ബാബു
ചിത്രസംയോജനംജി. മുരളി
സംഗീതംശ്യാം
വിതരണംവിജയ ആന്റ് വിജയ
റിലീസ് തീയതി
1984 ആഗസ്റ്റ് 31
രാജ്യംഇന്ത്യ
ഭാഷമലയാളം

പി.ജി. വിശ്വംഭരന്റെ സംവിധാനത്തിൽ മധു, മമ്മൂട്ടി, സീമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഒരു മലയാളചലച്ചിത്രമാണ് തിരക്കിൽ അല്പ സമയം. വിജയ ആന്റ് വിജയയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം 1984 ആഗസ്റ്റ് 31നു പ്രദർശനത്തിനെത്തി. കാനം ഇ.ജെ.യുടെ കഥയ്ക്കു പാപ്പനംകോട്‌ ലക്ഷ്മണൻ തിരക്കഥയും ഷെറീഫ് സംഭാഷണവും രചിച്ചു.[1][2]

അവലംബം

[തിരുത്തുക]
  1. തിരക്കിൽ അല്പ സമയം (1984)- www.malayalachalachithram.com
  2. തിരക്കിൽ അല്പ സമയം (1984) Archived 2013-08-18 at the Wayback Machine - malayalasangeetham
"https://ml.wikipedia.org/w/index.php?title=തിരക്കിൽ_അല്പ_സമയം&oldid=4579834" എന്ന താളിൽനിന്ന് ശേഖരിച്ചത്