രാപ്പകൽ
ദൃശ്യരൂപം
(രാപ്പകൽ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാപ്പകൽ | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | ഹൗളി പോട്ടൂർ |
കഥ | ടി.എ. റസാക്ക് |
തിരക്കഥ | ടി.എ. റസാക്ക് |
സംഭാഷണം | ടി.എ. റസാക്ക് |
അഭിനേതാക്കൾ | മമ്മൂട്ടി ശാരദ നയൻതാര ബാലചന്ദ്രമേനോൻ ബാലചന്ദ്രൻ ചുള്ളിക്കാട് ഗീതു മോഹൻദാസ് വിജയരാഘവൻ |
സംഗീതം | ˞˞˞ മോഹൻ സിതാര |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
റിലീസിങ് തീയതി | 2005 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാപ്പകൽ. കമൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടി, ശാരദ, നയൻതാര, ബാലചന്ദ്രമേനോൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ടി.എ. റസാക്ക് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
മമ്മൂട്ടി | കൃഷ്ണൻ |
ബാലചന്ദ്രമേനോൻ | ദേവനാരായണൻ |
ജനാർദ്ദനൻ | കുട്ടിശങ്കരൻ |
വിജയരാഘവൻ | ജനാർദ്ദനവർമ്മ |
സലീം കുമാർ | ഗോവിന്ദൻ |
സുരേഷ് കൃഷ്ണ | സുധി |
കലാശാല ബാബു | ശേഖരൻ |
ശ്രീകുമാർ | ബാലഗോപാൽ |
ഉണ്ണികൃഷ്ണൻ നമ്പൂതിരി | വലിയ വർമ്മ |
ബാലചന്ദ്രൻ ചുള്ളിക്കാട് | മഹേന്ദ്രവർമ്മ |
ബാബുരാജ് | മണികണ്ഠൻ |
ശാരദ | സരസ്വതിയമ്മ |
നയൻതാര | ഗൗരി |
ഗീതു മോഹൻദാസ് | മാളവിക |
സുബ്ബലക്ഷ്മി അമ്മാൾ | |
മങ്ക മഹേഷ് | |
രശ്മി ബോബൻ | |
താരാകല്യാൺ |
സംഗീതം
[തിരുത്തുക]കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് മോഹൻ സിതാര ആണ്.
- ഗാനങ്ങൾ
- പോകാതെ കരിയിലക്കാറ്റേ – അഫ്‌സൽ
- തങ്ക മനസ്സ് – പി. ജയചന്ദ്രൻ
- യദുഹൃദയം – മധു ബാലകൃഷ്ണൻ, കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
കല | സുരേഷ് കൊല്ലം |
ചമയം | സലീം കടയ്ക്കൽ, ജോർജ്ജ് |
വസ്ത്രാലങ്കാരം | എസ്.ബി. സതീഷ് |
നൃത്തം | സുജാത |
സംഘട്ടനം | പഴനിരാജ് |
പരസ്യകല | സാബു കൊളോണിയ |
പ്രോസസിങ്ങ് | ജെമിനി കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | ജയപ്രകാശ് പയ്യന്നൂർ |
എഫക്റ്റ്സ് | മുരുകേഷ് |
ശബ്ദലേഖനം | വിനോദ്, അനൂപ് |
ഡി.ടി.എസ്. മിക്സിങ്ങ് | ലക്ഷ്മി നാരായണൻ |
നിർമ്മാണ നിയന്ത്രണം | ആന്റോ ജോസഫ് |
നിർമ്മാണ നിർവ്വഹണം | ഷഫീർ സേട്ട് |
അസോസിയേറ്റ് ഡയറക്ടർ | വിനോദ് |
ലെയ്‌സൻ | അഗസ്റ്റിൻ |
അസോസിയേറ്റ് കാമറാമാൻ | സുധി |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | ആൻ പോട്ടൂർ, അലക്സ് പോട്ടൂർ, എറിക് പോട്ടൂർ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- രാപ്പകൽ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- രാപ്പകൽ – മലയാളസംഗീതം.ഇൻഫോ