സ്വപ്ന സഞ്ചാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വപ്ന സഞ്ചാരി
പോസ്റ്റർ
സംവിധാനംകമൽ
നിർമ്മാണംഇമ്മാനുവേൽ തങ്കച്ചൻ
രചനകെ. ഗിരീഷ് കുമാർ
അഭിനേതാക്കൾജയറാം
സംവൃത സുനിൽ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോട്രൂലൈൻ സിനിമ
വിതരണംട്രൂലൈൻ സിനിമ
സെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി2011 നവംബർ 25
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം160 മിനിറ്റ്

കമൽ സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വപ്ന സഞ്ചാരി. ജയറാം, സംവൃത സുനിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ട്രൂലൈൻ സിനിമയുടെ ബാനറിൽ തങ്കച്ചൻ ഇമ്മാനുവേൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ രചന കെ. ഗിരീഷ്കുമാർ നിർവ്വഹിച്ചിരിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "വെള്ളാരം കുന്നിലേറി"  സുദീപ് കുമാർ, കെ.എസ്. ചിത്ര 4:12
2. "കിളികൾ പാടും"  ശ്രേയ ഘോഷാൽ 4:15
3. "യാത്ര പോകുന്നു"  മധു ബാലകൃഷ്ണൻ 4:13
4. "കിളികൾ പാടും (യുഗ്മഗാനം)"  വിജയ് യേശുദാസ്, ശ്രേയ ഘോഷാൽ 4:15

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്വപ്ന_സഞ്ചാരി&oldid=2331072" എന്ന താളിൽനിന്ന് ശേഖരിച്ചത്