Jump to content

മഞ്ഞുപോലൊരു പെൺകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ഞുപോലൊരു പെൺകുട്ടി
സംവിധാനംകമൽ
തിരക്കഥകലവൂർ രവികുമാർ
അഭിനേതാക്കൾഅമൃത പ്രകാശ്
ജയകൃഷ്ണൻ
ലാലു അലക്സ്
സുരേഷ് കൃഷ്ണ
ഛായാഗ്രഹണംപി.സുകുമാർ
ചിത്രസംയോജനംകെ.രാജഗോപാൽ
റിലീസിങ് തീയതി2004
രാജ്യം ഇന്ത്യ
ഭാഷമലയാളം

2004ൽ പുറത്തിറങ്ങിയ ഒരു മലയാള ചലചിത്രമാണ് മഞ്ഞുപോലൊരു പെൺ‌കുട്ടി. കമലാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അമൃത പ്രകാശ്, ജയകൃഷ്ണൻ, ലാലു അലക്സ്, സുരേഷ് കൃഷ്ണ, ഭാനുപ്രിയ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് 2004-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന അവാർഡ് ലാലു അലക്സിന് ലഭിച്ചു.

അഭിനേതാക്കൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മഞ്ഞുപോലൊരു_പെൺകുട്ടി&oldid=3823441" എന്ന താളിൽനിന്ന് ശേഖരിച്ചത്