എസ്.ബി. സതീഷ്
Jump to navigation
Jump to search
മലയാളചലച്ചിത്രരംഗത്തെ പുതുതലമുറയിലെ വസ്ത്രാലങ്കാരകനാണ് എസ്.ബി. സതീഷ്. ധാരാളം ചിത്രങ്ങൾ മലയാളത്തിൽ ഇദ്ദേഹത്തിന്റേതായി ഉണ്ട്. സന്തോഷ് ശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബിഫോർ ദി റെയിൻസ് എന്ന ഹോളിവുഡ് ചലച്ചിത്രത്തിന് ഇദ്ദേഹം വസ്ത്രാലങ്കാരം നിർവഹിച്ചു.
വസ്ത്രാലങ്കാരം നിർവഹിച്ച ചില ചിത്രങ്ങൾ[തിരുത്തുക]
- മേരിയ്ക്കുണ്ടൊരു കുഞ്ഞാട്
- അറബിക്കഥ
- ദേവദൂതൻ
- വാൽക്കണ്ണാടി
- നാല് പെണ്ണുങ്ങൾ - 2007-ൽ പുരസ്കാരം നേടിയ ചിത്രം
- ഗുരു
- ദയ
- കഥാപുരുഷൻ
ദേശീയപുരസ്‌കാരം[തിരുത്തുക]
പുരസ്കാരങ്ങൾ[തിരുത്തുക]
- മികച്ച വസ്ത്രാലങ്കാരകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- നാല് പെണ്ണുങ്ങൾ - 2007
- യുഗപുരുഷൻ, മകരമഞ്ഞ് - 2010[1]
- അത്ഭുതദ്വീപ് - 2005 [2]
- ഗുരു - 1997 [3]
- ദയ
- സെല്ലുലോയ്ഡ്, ഒഴിമുറി - 2012[4]