Jump to content

എസ്.ബി. സതീഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(S. B. Satheesan (Costume Designer) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്രരംഗത്തെ പുതുതലമുറയിലെ വസ്ത്രാലങ്കാരകനാണ്‌ എസ്‌.ബി. സതീഷ്. ധാരാളം ചിത്രങ്ങൾ മലയാളത്തിൽ ഇദ്ദേഹത്തിന്റേതായി ഉണ്ട്. സന്തോഷ് ശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബിഫോർ ദി റെയിൻസ് എന്ന ഹോളിവുഡ് ചലച്ചിത്രത്തിന് ഇദ്ദേഹം വസ്ത്രാലങ്കാരം നിർവഹിച്ചു.

വസ്ത്രാലങ്കാരം നിർ‌വഹിച്ച ചില ചിത്രങ്ങൾ[തിരുത്തുക]

ദേശീയപുരസ്‌കാരം[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

മികച്ച വസ്ത്രാലങ്കാരകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-26. Retrieved 2011-05-23.
  2. "STATE FILM AWARDS 2009". Archived from the original on 2011-09-29. Retrieved 2011-11-01.
  3. "Kerala State Film Awards - 1997". Archived from the original on 2010-10-02. Retrieved 2011-11-01.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-04-18. Retrieved 2013-02-22.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എസ്.ബി._സതീഷ്&oldid=3659028" എന്ന താളിൽനിന്ന് ശേഖരിച്ചത്