സന്തോഷ് ശിവൻ
ദൃശ്യരൂപം
സന്തോഷ് ശിവൻ | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്രഛായാഗ്രാഹകൻ, ചലച്ചിത്രസംവിധാനം, ചലച്ചിത്രനടൻ & നിർമ്മാതാവ് |
സ്ഥാനപ്പേര് | ഐ.എസ്.സി., എ.എസ്.സി. |
വെബ്സൈറ്റ് | http://www.santoshsivan.com |
ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു സംവിധായകനും ഛായാഗ്രാഹകനുമാണ് സന്തോഷ് ശിവൻ (ജനനം: ഹരിപ്പാട്)[2] അദ്ദേഹത്തിന് അഞ്ച് ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും, മൂന്ന് ഫിലിംഫെയർ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്ത് അന്താരാഷ്ട്ര ചലച്ചിത്രപുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
സന്തോഷ് ശിവന്റെ സഹോദരന്മാരായ സംഗീത് ശിവനും, സഞ്ജീവ് ശിവനും ചലച്ചിത്രസംവിധായകന്മാരാണ്. ഇവരുടെ പിതാവ് ശിവൻ മലയാളത്തിലെ ഡോക്യുമെന്ററി ചിത്രങ്ങളിലെ ഒരു മികച്ച ഛായാഗ്രാഹകനാണ്. അദ്ദേഹം തിരുവനന്തപുരം ആസ്ഥാനമാക്കി ശിവൻ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുന്നു.
ചലച്ചിത്രങ്ങൾ
[തിരുത്തുക]സംവിധായകനായി
[തിരുത്തുക]- ഉറുമി-(2011)
- തഹാൻ (2008)
- ബിഫോർ ദി റെയിൻസ് (2007)
- പ്രാരംഭ (2007) (Kannada) - SHORT FILM funded by BILL GATES FOUNDATION.
- അനന്തഭദ്രം (2005)
- അശോക (2001)
- ദി ടെറോറിസ്റ്റ് (1999)
- മല്ലി (1998)
- ഹലോ (1996)
- നവരസ
- ജാക്ക് എൻ ജിൽ
ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രങ്ങൾ
[തിരുത്തുക]- നിധിയുടെ കഥ (1986)
- കണ്ടതും കേട്ടതും (1988)
- ഡേവിഡ് ഡേവിഡ് മി .ഡേവിഡ് (1988)
- പെരുന്തച്ചൻ (1991)
- അഹം (1992)
- കാലാപാനി (1996)
- യോദ്ധ (1992)
- ദളപതി (1991)
- റോജാ (1992)
- ഹലോ (1996)
- ഇരുവർ (1997)
- ദർമിയാൻ (1997)
- ദിൽ സെ (1998)
- അശോക (2001)
- ബ്രൈഡ് ആൻഡ് പ്രിജുഡിസ് (2004)
- Meenaxi: A Tale of Three Cities (2004)
- അനന്തഭദ്രം (2005)
- രാവൺ (2010)
- ബറോസ് (2023)
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ (2014)[3]
ദേശീയപുരസ്കാരങ്ങൾ
[തിരുത്തുക]- 1991 - പെരുന്തച്ചൻ (മലയാളം) – മികച്ച ഛായാഗ്രഹണം
- 1996 - കാലാപാനി (Malayalam) – മികച്ച ഛായാഗ്രഹണം
- 1996 - ഹലോ - മികച്ച കുട്ടികളുടെ ചിത്രം[2]
- 1998 - Iruvar (Tamil) - മികച്ച ഛായാഗ്രഹണം
- 1999 - Dil Se (Hindi) - മികച്ച ഛായാഗ്രഹണം
- 1999 - Dil Se - മികച്ച ഛായാഗ്രഹണം
- 2001 - ഹലോ - Critics Award for Best Movie
- 2002 - Asoka - മികച്ച ഛായാഗ്രഹണം
- 1992 - Aham - മികച്ച ഛായാഗ്രഹണം (Colour)
- 1996 - കാലാപാനി - മികച്ച ഛായാഗ്രഹണം
- 2005 - അനന്തഭദ്രം - മികച്ച ഛായാഗ്രഹണം
- 2005 - Meenaxi: A Tale of Three Cities - മികച്ച ഛായാഗ്രഹണം
അന്താരാഷ്ട്രപുരസ്കാരങ്ങൾ
[തിരുത്തുക]- 1998 - മല്ലി - മികച്ച സംവിധായകൻ at കെയറോ അന്താരാഷ്ട്രചലച്ചിത്ര ഉത്സവത്തിൽ
- 1998 - മല്ലി - ഗോൾഡൻ പിരമിഡ് കെയറോ അന്താരാഷ്ട്രചലച്ചിത്ര ഉത്സവത്തിൽ
- 1999 - മല്ലി - Adult's Jury Award for Feature Film and Video (2nd Place) at Chicago International Film Festival
- 1999 - ദി ടെറോറിസ്റ്റ് - Grand Jury Prize at Cinemanila International Film Festival
- 1999 - ദി ടെറോറിസ്റ്റ് - Lino Brocka Award for Best Film at Cinemanila International Film Festival
- 2000 - ദി ടെറോറിസ്റ്റ് - Poznan Goat for മികച്ച സംവിധായകൻ at Ale Kino International Young Audience Film Festival
- 2000 - ദി ടെറോറിസ്റ്റ് - Panorama Jury Prize for Honorable Mention at Sarajevo Film Festival
- 2000 - Emerging Masters Showcase Award at Seattle International Film Festival Awards
- 2004 - മല്ലി - Audience Award for Best Feature Film at Indian Film Festival of Los Angeles
- 2008 - ബിഫോർ ദി റെയിൻ - Grand Award for Best Theatrical Feature at WorldFest Houston International Film Festival
അവലംബം
[തിരുത്തുക]- ↑ [1][പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 Gulzar, Govind (2003). "Biography: Sivan, Santosh". Encyclopaedia of Hindi Cinema. Encyclopaedia Britannica (India). p. 633. ISBN 8179910660.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ http://mha.nic.in/awards_medals
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Category:Santosh Sivan.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Commons link is locally defined
- ഇന്ത്യൻ ചലച്ചിത്രസംവിധായകർ
- മികച്ച ഛായാഗ്രാഹകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
- മലയാളചലച്ചിത്രസംവിധായകർ
- മലയാളചലച്ചിത്രഛായാഗ്രാഹകർ
- ഹിന്ദി ചലച്ചിത്ര ഛായാഗ്രാഹകർ
- തമിഴ് ചലച്ചിത്ര ഛായാഗ്രാഹകർ
- പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർത്ഥികൾ
- പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ
- 1964-ൽ ജനിച്ചവർ
- മാർച്ച് 8-ന് ജനിച്ചവർ