സംഗീത് ശിവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ ചലച്ചിത്ര ചലച്ചിത്രവേദിയിലെ ഒരു സംവിധായകനാണ് സംഗീത് ശിവൻ .[1][2] യോദ്ധാ, ഗാന്ധർവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. സംവിധായകൻ സന്തോഷ് ശിവൻ ഇദ്ദേഹത്തിന്റെ സഹോദരനാണ്.

അവലംബം[തിരുത്തുക]

  1. "Sangeeth Sivan, on his return to Malayalam films". ഇന്ത്യൻ എക്സ്പ്രസ്സ്. ശേഖരിച്ചത് 2014 നവംബർ 1.
  2. "Sangeeth Sivan, on his return to Malayalam films". IBN Live. ശേഖരിച്ചത് 2014 നവംബർ 1.
"https://ml.wikipedia.org/w/index.php?title=സംഗീത്_ശിവൻ&oldid=2787178" എന്ന താളിൽനിന്ന് ശേഖരിച്ചത്