Jump to content

ചലച്ചിത്ര നിർമ്മാതാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Film producer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിനിമക്ക് വേണ്ടി പണം ചിലവഴിക്കുന്ന ആളാണ്‌ ചലച്ചിത്ര നിർമ്മാതാവ്. പ്രോഡ്യൂസർ എന്നാണ് ഇന്ത്യൻ സിനിമാ രംഗത്ത് പണം ചിലവഴിക്കുന്നയാളെ സാധാരണ വിശേഷിപ്പിക്കുന്നത്.

അന്തർദ്ദേശീയ തലത്തിൽ പ്രൊഡ്യൂസർ എന്നാൽ ചലച്ചിത്രം നിർമ്മിക്കുന്ന സമയത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചലച്ചിത്ര സംവിധായകനോട് ചേർന്ന് സമയക്രമവും ചെലവുകളും മറ്റും ആസൂത്രണം ചെയ്യുകയും ചെയ്യുന്നയാളാണ്. ഇയാൾ സിനിമയ്ക്കുവേണ്ടി പണം മുടക്കുകയും ചെയ്തേക്കാം.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Lee, Jr, John J. (2000). The Producer's Business Handbook. Focal Press. ISBN 1136050655.
  • Simens, Dov S-S (2003). From Reel to Deal. New York: Warner Books. ISBN 0759520763.
"https://ml.wikipedia.org/w/index.php?title=ചലച്ചിത്ര_നിർമ്മാതാവ്&oldid=3778737" എന്ന താളിൽനിന്ന് ശേഖരിച്ചത്