Jump to content

ഗോൾ (മലയാള ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോൾ
സംവിധാനംകമൽ
രചനകലവൂർ രവികുമാർ
അഭിനേതാക്കൾരജത് മേനോൻ
അക്ഷ
മുക്ത ജോർജ്ജ്
മുകേഷ്
റഹ്‌മാൻ
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംകെ. രാജഗോപാൽ
റിലീസിങ് തീയതി
  • 2007 (2007)
രാജ്യം ഇന്ത്യ
ഭാഷമലയാളം

കമലിന്റെ സംവിധാനത്തിൽ 2007ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗോൾ. ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് ഈ ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്. പുതുമുഖങ്ങൾ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രത്തിൽ രജത് മേനോൻ, അക്ഷ പർദാസാനി, മുക്ത ജോർജ്ജ്, റഹ്‌മാൻ, മുകേഷ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വിദ്യാസാഗറാണ്.

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
# ഗാനംഗായകൻ(ർ) ദൈർഘ്യം
1. "ഡോണ മഡോണ"  ജോർജ്ജ് പീറ്റർ  
2. "ഓ മരിയ"  ജോബ് കുര്യൻ, സംഗീത്, അജയ്, നിതീഷ്, മൃദുല  
3. "ഗോൾ"  ജോർജ്ജ് പീറ്റർ  
4. "എന്താണിന്നെന്നോട്"  ദേവാനന്ദ് , ശ്വേത മോഹൻ  
5. "മനം തെളിഞ്ഞ"  വിനീത് ശ്രീനിവാസൻ, ജ്യോത്സ്ന  
6. "തീം മ്യൂസിക്"  ഉപകരണസംഗീതം[1]  

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗോൾ_(മലയാള_ചലച്ചിത്രം)&oldid=2330380" എന്ന താളിൽനിന്ന് ശേഖരിച്ചത്