ഉള്ളടക്കത്തിലേക്ക് പോവുക

കൈക്കുടന്ന നിലാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൈക്കുടന്ന നിലാവ്
സംവിധാനംകമൽ
കഥരഞ്ജിത്
തിരക്കഥരഞ്ജിത്
നിർമ്മാണംകല്ലിയൂർ ശശി
അഭിനേതാക്കൾജയറാം,
ദിലീപ്,
രഞ്ജിത,
ശാലിനി
കലാഭവൻ മണി
ഛായാഗ്രഹണംപി.സുകുമാർ
ചിത്രസംയോജനംകെ.രാജഗോപാൽ
സംഗീതംകൈതപ്രം
നിർമ്മാണ
കമ്പനി
യുനൈറ്റഡ് വിഷൻ
വിതരണംസൂര്യ സിനി ആർട്ട് റിലീസ്
റിലീസ് തീയതി
  • 21 May 1998 (1998-05-21)
രാജ്യംഭാരതം
ഭാഷമലയാളം

കമൽ സംവിധാനം ചെയ്ത് രഞ്ജിത്ത് കഥയും തിരക്കഥയും എഴുതിയ 1998 ലെ ഇന്ത്യൻ മലയാള ചിത്രമാണ് കൈക്കുടന്ന നിലാവ് . ചിത്രത്തിൽ ജയറാം, ദിലീപ്, രഞ്ജിത, ശാലിനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക്ക്ക് കൈതപ്രംസംഗീതമൊരുക്കി. [1] ഈ ചിത്രം തമിഴിൽ നിലവ് ഉനക്കാഗ എന്നാണ് വിളിച്ചത് . [2] [3] [4]

പ്ലോട്ട് [5][6]

[തിരുത്തുക]

താരനിര[7]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 ജയറാം മഹേന്ദ്രൻ
2 ദിലീപ് കിച്ചാമണി
3 രഞ്ജിത ഭാമ
4 ശാലിനി വേണി
5 ഭരത് ഗോപി വേണിയുടെ മുത്തച്ഛൻ
6 ഉണ്ണികൃഷ്ണൻ നമ്പൂതിരി മുത്തശ്ശൻ
7 കലാഭവൻ മണി ലക്ഷ്മണൻ
8 അഗസ്റ്റിൻ കോൺസ്റ്റബിൾ
9 നന്ദു കിച്ചാമണിയുടെ സുഹൃത്ത്
10 പി സുകുമാർ സുബ്രഹ്മണ്യൻ
11 മുരളി രാവുത്തർ-പോലീസ് ഉദ്യോഗസ്ഥൻ
12 ടി.പി. മാധവൻ ഭാമയുടെ അച്ഛൻ
13 സാലു കൂറ്റനാട്
14 ജയിംസ്

പാട്ടരങ്ങ്[8]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഇനിയും പരിഭവം കെ ജെ യേശുദാസ്,കെ എസ് ചിത്ര ആഭോഗി
2 ഇനിയും പരിഭവം [F] കെ എസ് ചിത്ര ആഭോഗി
3 കാവേരി തീരത്തെ കെ എസ് ചിത്ര ആനന്ദഭൈരവി
4 കാവേരി തീരത്തെ കെ ജെ യേശുദാസ്
5 മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ സുജാത മോഹൻ
6 മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ കെ ജെ യേശുദാസ്
7 മംഗല ദീപവുമായ്‌ എം ജി ശ്രീകുമാർ പന്തുവരാളി
8 മംഗല ദീപവുമായ്‌ കെ എസ് ചിത്ര ,ശബ്‌നം പന്തുവരാളി
9 വാലിട്ടു കണ്ണെഴുതും കെ ജെ യേശുദാസ് ആഭേരി


പരാമർശങ്ങൾ

[തിരുത്തുക]
  1. "Kaikudunna Nilavu". OneIndia. Archived from the original on 2013-10-21. Retrieved 2014-08-11.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-17. Retrieved 2020-04-03.
  3. "കൈക്കുടന്ന നിലാവ് (1998))". www.malayalachalachithram.com. Retrieved 2020-04-02.
  4. "കൈക്കുടന്ന നിലാവ് (1998)". malayalasangeetham.info. Archived from the original on 2020-08-11. Retrieved 2020-04-02.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-06-18. Retrieved 2020-04-03.
  6. "കൈക്കുടന്ന നിലാവ് (1998)". spicyonion.com. Archived from the original on 2020-11-28. Retrieved 2020-03-30.
  7. "കൈക്കുടന്ന നിലാവ് (1998)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-02. {{cite web}}: Cite has empty unknown parameter: |1= (help)
  8. "കൈക്കുടന്ന നിലാവ് (1998)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-08-06. Retrieved 2020-04-02.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൈക്കുടന്ന_നിലാവ്&oldid=4578944" എന്ന താളിൽനിന്ന് ശേഖരിച്ചത്