പെരുമഴക്കാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പെരുമഴക്കാലം
സംവിധാനംകമൽ
നിർമ്മാണംസലീം പടിയത്ത്
അഭിനേതാക്കൾദിലീപ്
മീര ജാസ്മിൻ
കാവ്യ മാധവൻ
വിനീത്
സംഗീതംഎം. ജയചന്ദ്രൻ
കൈതപ്രം ദാമോദരൻ നമ്പൂതിരി (രചന)
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംകെ. രാജഗോപാൽ
രാജ്യം ഇന്ത്യ
ഭാഷമലയാളം

കമൽ സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പെരുമഴക്കാലം. ദിലീപ്, മീര ജാസ്മിൻ, കാവ്യ മാധവൻ,വിനീത് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം സലീം പടിയത്ത് ആണ്.

ഈ ചിത്രത്തിലെ അഭിനയത്തിനു കാവ്യ മാധവനു 2004-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.മികച്ച സാമൂഹ്യ ചിത്രത്തിനുള്ള 2005-ലേ ദേശീയ ചലച്ചിത്രപുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെരുമഴക്കാലം&oldid=2332689" എന്ന താളിൽനിന്ന് ശേഖരിച്ചത്