ഈ പുഴയും കടന്ന്
ദൃശ്യരൂപം
| ഈ പുഴയും കടന്ന് | |
|---|---|
![]() സിനിമയുടെ വി.സി.ഡി. കവർ | |
| സംവിധാനം | കമൽ |
| കഥ | ശത്രുഘ്നൻ |
| നിർമ്മാണം | കണ്ണൻ |
| അഭിനേതാക്കൾ | ദിലീപ് മഞ്ജു വാര്യർ മോഹിനി ബിജു മേനോൻ |
| ഛായാഗ്രഹണം | പി. സുകുമാർ |
| ചിത്രസംയോജനം | കെ. രാജഗോപാൽ |
| സംഗീതം | ജോൺസൺ |
നിർമ്മാണ കമ്പനി | ഹരിശ്രീ ഫിലിംസ് ഇന്റർനാഷനൽ |
റിലീസ് തീയതി | 1996 |
| രാജ്യം | |
| ഭാഷ | മലയാളം |
കമൽ സംവിധാനം ചെയ്ത് 1996ൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഈ പുഴയും കടന്ന്. ദിലീപ്, മഞ്ജു വാര്യർ, മോഹിനി, ബിജു മേനോൻ തുടങ്ങിയവരാണ് ഈ ചലച്ചിത്രത്തിൽ പ്രധാന വേഷ്ങ്ങളിൽ അഭിനയിച്ചിരിക്കുനത്. കണ്ണനാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.[1] ഈ ചലച്ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ജോൺസനാണ്.[1]
അഭിനേതാക്കൾ
[തിരുത്തുക]- ദിലീപ്----ഗോപി
- ബിജു മേനോൻ----ഗോപിയുടെ സുഹൃത്ത്
- സുധീഷ്
- ഹരിശ്രീ അശോകൻ----ഗോപിയുടെ സുഹൃത്ത്
- മഞ്ജു വാര്യർ-----അഞ്ജലി
- മോഹിനി
- ചിപ്പി
- ലക്ഷ്മി കൃഷ്ണമൂർത്തി
- എൻ.എഫ്. വർഗീസ്-----സുകുമാരൻ
- ഒടുവിൽ ഉണ്ണികൃഷ്ണൻ------അഞ്ജലിയുടെ അമ്മാവൻ
- ബിന്ദു പണിക്കർ
ബോക്സ് ഓഫീസ്
[തിരുത്തുക]ഈ ചിത്രഠ സാമ്പത്തികമായി വൻ വിജയം ആണ്.
ഗാനങ്ങൾ
[തിരുത്തുക]ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയും,[1] സംവിധാനം ചെയ്തിരിക്കുന്നത് ജോൺസനുമാണ്.
| ട്രാക്ക് നം. | ഗാനം | ഗായകൻ(ർ) | രാഗം |
|---|---|---|---|
| 1 | പാതിരാ പുള്ളുണർന്നു | കെ.ജെ. യേശുദാസ് | ആഭേരി |
| 2 | ദേവകന്യക | കെ.എസ്. ചിത്ര | |
| 3 | രാത്തിങ്കൾ പൂത്താലി | കെ.ജെ. യേശുദാസ് | തിലംഗ് |
| 4 | കാക്കക്കുറുമ്പൻ | സുജാത മോഹൻ | കേദാരഗൗള |
| 5 | വൈഡൂര്യക്കമ്മലണിഞ്ഞ് | എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത മോഹൻ | |
| 6 | ദേവകന്യക | കെ.ജെ. യേശുദാസ് | |
| 7 | തങ്കച്ചിലങ്ക | ജി. വേണുഗോപാൽ | ചക്രവാകം |
| 8 | ശ്രീലോലയാം | കെ.എസ്. ചിത്ര | ശങ്കരാഭരണം |
| 9 | വൈഡൂര്യക്കമ്മലണിഞ്ഞ് | എം.ജി. ശ്രീകുമാർ |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ, ഈ പുഴയും കടന്ന്. "മലയാളസംഗീതം.ഇൻഫോ". Archived from the original on 2014-07-28. Retrieved 2013 മേയ് 27.
{{cite web}}: Check date values in:|accessdate=(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക] ദിലീപ് അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- കമൽ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- 1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ
- പി.സുകുമാർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- കെ രാജഗോപാൽ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- മഞ്ജു വാരിയർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ദിലീപ്-മഞ്ജുവാരിയർ ജോഡി
