കഥാവശേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഥാവശേഷൻ
സംവിധാനംടി.വി. ചന്ദ്രൻ
നിർമ്മാണംദിലീപ്
അനൂപ്
രചനടി.വി. ചന്ദ്രൻ
അഭിനേതാക്കൾദിലീപ്
ജ്യോതിർമയി
സംഗീതംഎം. ജയചന്ദ്രൻ
ഐസക് തോമസ് കൊട്ടുകപ്പള്ളി (പശ്ചാത്തലം)
ഛായാഗ്രഹണംകെ.ജി. ജയൻ
ചിത്രസംയോജനംവേണുഗോപാൽ
സ്റ്റുഡിയോഗ്രാൻഡ് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി2004 നവംബർ 11
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം120 മിനിറ്റ്

ടി.വി. ചന്ദ്രന്റെ സംവിധാനത്തിൽ 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കഥാവശേഷൻ. ടി.വി. ചന്ദ്രൻ തന്നെ രചന നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് നടൻ ദിലീപും സഹോദരൻ അനൂപും ചേർന്നാണ്[1]. ദിലീപ്, ജ്യോതിർമയി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ ബംഗാളി അഭിനേത്രി ഗീത ദേയും അഭിനയിച്ചിരിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

ഗാനം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം.ജയചന്ദ്രൻ ഈണമിട്ട് പി. ജയചന്ദ്രനും വിദ്യാധരൻ മാസ്റ്ററും ചേർന്ന് ആലപിച്ച ഈ ചിത്രത്തിലെ ഏക ഗാനമാണ് "കണ്ണുനട്ട് കത്തിരുന്നിട്ടും എന്റെ കരളിന്റെ കരിമ്പ് തോട്ടം കട്ടെടുത്തതാരാണ്.... എന്നത്.

അവലംബം[തിരുത്തുക]

  1. "Kathavasheshan Review". 2004-11-11. Archived from the original on 2022-01-22. Retrieved 2009-09-12.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കഥാവശേഷൻ&oldid=3802660" എന്ന താളിൽനിന്ന് ശേഖരിച്ചത്