ആടും കൂത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആടും കൂത്ത്
സംവിധാനംടി.വി. ചന്ദ്രൻ
അഭിനേതാക്കൾനവ്യ നായർ
ചേരൻ
പ്രകാശ് രാജ്
അഖിൽ കുമാർ
സീമൻ
മനോരമ
സംഗീതംഐസക് തോമസ് കൊട്ടുകപ്പള്ളി
ഛായാഗ്രഹണംമധു അമ്പാട്ട്
റിലീസിങ് തീയതി2005
രാജ്യം ഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം106 മിനിറ്റ്

ടി.വി. ചന്ദ്രന്റെ സംവിധാനത്തിൽ 2005-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ആടും കൂത്ത്. 2006-ലെ മികച്ച തമിഴ്ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു[1]. നവ്യ നായർ, ചേരൻ, പ്രകാശ് രാജ്, അഖിൽ കുമാർ, സീമൻ, മനോരമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര മേളകളിലും മറ്റും പ്രദർശിപ്പിച്ച ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിട്ടില്ല.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Winners of national awards do Tamil film industry and Chennai proud". മൂലതാളിൽ നിന്നും 2007-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആടും_കൂത്ത്&oldid=3650271" എന്ന താളിൽനിന്ന് ശേഖരിച്ചത്