പാഠം ഒന്ന്: ഒരു വിലാപം
ദൃശ്യരൂപം
| പാഠം ഒന്ന്: ഒരു വിലാപം | |
|---|---|
![]() | |
| സംവിധാനം | ടി.വി. ചന്ദ്രൻ |
| കഥ | ടി.വി. ചന്ദ്രൻ |
| നിർമ്മാണം | ആര്യാടൻ ഷൗക്കത്ത് |
| അഭിനേതാക്കൾ | മീര ജാസ്മിൻ |
| ഛായാഗ്രഹണം | കെ.ജി. ജയൻ |
| ചിത്രസംയോജനം | വേണുഗോപാൽ |
| സംഗീതം | ജോൺസൺ |
ദൈർഘ്യം | 107 മിനുട്ടുകൾ |
| രാജ്യം | |
| ഭാഷ | മലയാളം |
ആര്യാടൻ ഷൌക്കത്ത് തിരക്കഥയെഴുതി, ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പാഠം ഒന്ന്: ഒരു വിലാപം. ഈ ചിത്രത്തിൽ ഷാഹിന എന്ന പെൺകുട്ടിയായി അഭിനയിച്ച മീര ജാസ്മിനു് 2003-ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും കേരള ചലച്ചിത്രപുരസ്കാരവും ലഭിച്ചു.
കഥാപാത്രങ്ങളും അഭിനേതാക്കളും
[തിരുത്തുക]- മീര ജാസ്മിൻ ഷാഹിന
- എം.ആർ. ഗോപകുമാർ - അബ്ദു
- ഇർഷാദ് - റസാഖ്
- മാമുക്കോയ ഹസ്സൻ മൊയ്തു
- സുജ കാർത്തിക ജാനകിക്കുട്ടി
- റോസ്ലിൻ
