ഉള്ളടക്കത്തിലേക്ക് പോവുക

ദോസ്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദോസ്ത്
സംവിധാനംതുളസീദാസ്
കഥഉദയകൃഷ്ണ
സിബി കെ. തോമസ്
നിർമ്മാണംയമുന
അഭിനേതാക്കൾദിലീപ്
കുഞ്ചാക്കോ ബോബൻ
കാവ്യ മാധവൻ
ജഗതി ശ്രീകുമാർ
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സംഗീതംവിദ്യാസാഗർ
നിർമ്മാണ
കമ്പനി
കൊട്ടാരക്കര ഫിലിംസ്
വിതരണംഗുഡ്‌ലക് റിലീസ്
റിലീസ് തീയതി
2001
രാജ്യംഇന്ത്യ
ഭാഷമലയാളം

തുളസീദാസിന്റെ സംവിധാനത്തിൽ ദിലീപ്,കുഞ്ചാക്കോ ബോബൻ,കാവ്യ മാധവൻ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദോസ്ത്. കൊട്ടാരക്കര ഫിലിംസിന്റെ ബാനറിൽ യമുന നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഗുഡ്‌ലക് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരാണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ദിലീപ്അജിത്ത്
കുഞ്ചാക്കോ ബോബൻവിജയ്
കാവ്യ മാധവൻഗീതു
ജഗതി ശ്രീകുമാർഎട്ടുവീട്ടിൽ കുട്ടപ്പൻ
കലാഭവൻ മണിവിജയ്
ഷിജുശങ്കർ
ബാബു സ്വാമി
ഷിജു
ബാബുരാജ്
ബിന്ദു പണിക്കർലത
ഊർമ്മിള ഉണ്ണി
അഞ്ജു അരവിന്ദ്ദേവിക
കനകലത
ജയസൂര്യഅതിഥി താരം

സംഗീതം

[തിരുത്തുക]

എസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് കൊടുത്തിരിക്കുന്നു. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. മഞ്ഞുപോലേ മാൻ കുഞ്ഞ് പോലെ – ശ്രീനിവാസ്
  2. വാനം പോലെ വാനം മാത്രം – എസ്.പി. ബാലസുബ്രഹ്മണ്യം, ബിജു നാരായണൻ
  3. കിളിപ്പെണ്ണേ നിലാവിൻ കൂടാരം – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  4. മഞ്ഞ് പോലെ മാൻ കുഞ്ഞ് പോലെ – ഇൻസ്ട്രമെന്റൽ
  5. മാരിപ്രാവേ മായപ്രാവേ നെഞ്ചിൽ – ബാലഭാസ്കർ
  6. കിളിപ്പെണ്ണേ – കെ.ജെ. യേശുദാസ്
  7. തത്തമ്മപ്പേരു താഴമ്പൂ – കെ.ജെ. യേശുദാസ്, സുജാത മോഹൻ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസം‌യോജനംരഞ്ജൻ എബ്രഹാം
കലനേമം പുഷ്പരാജ്
ചമയംരവീന്ദ്രൻ
വസ്ത്രാലങ്കാരംഊട്ടി ബാബു
നൃത്തംകൂൾ ജയന്ത്, കുമാർ ശാന്തി
സംഘട്ടനംത്യാഗരാജൻ
എഫക്റ്റ്സ്മുരുകേഷ്
നിർമ്മാണ നിർവ്വഹണംചന്ദ്രൻ പനങ്ങോട്
എക്സിക്യുട്ടീവ് പ്രൊഡ്യൂസർരവി കൊട്ടാരക്കര

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ദോസ്ത്&oldid=4580030" എന്ന താളിൽനിന്ന് ശേഖരിച്ചത്