ദീപസ്തംഭം മഹാശ്ചര്യം
ദൃശ്യരൂപം
| ദീപസ്തംഭം മഹാശ്ചര്യം | |
|---|---|
![]() വി.സി.ഡി. പുറംചട്ട | |
| സംവിധാനം | കെ.ബി. മധു |
| കഥ | സുരേഷ് പൊതുവാൾ |
| നിർമ്മാണം | സലീം സത്താർ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | പി. സുകുമാർ |
| ചിത്രസംയോജനം | ജി. മുരളി |
| സംഗീതം | മോഹൻ സിത്താര |
നിർമ്മാണ കമ്പനി | ആച്ചീസ് ഫിലിംസ് |
| വിതരണം |
|
റിലീസ് തീയതി | 1999 |
ദൈർഘ്യം | 138 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
കെ.ബി. മധു സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദീപസ്തംഭം മഹാശ്ചര്യം. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദിലീപ് ഒരു ഓട്ടൻ തുള്ളൽ കലാകാരനായാണ് വേഷമിട്ടിരിക്കുന്നത്. മഹാകവി കുഞ്ചൻ നമ്പ്യാരുടെ പ്രസിദ്ധമായ ഒരു ശ്ലോകത്തിലെ ആദ്യവരിയാണ് ഈ ചലച്ചിത്രത്തിന്റെ പേരായി ഇട്ടിരിക്കുന്നത്. ആച്ചീസ് ഫിലിംസിന്റെ ബാനറിൽ സലീം സത്താർ നിർമ്മിച്ച ഈ ചിത്രത്തിന്റെ രചന സുരേഷ് പൊതുവാൾ നിർവ്വഹിച്ചിരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- ദിലീപ് – മുണ്ടൂർ രാമനന്ദൻ നമ്പ്യാർ
- ജോമോൾ – ഇന്ദു
- സംഗീത – പ്രിയ
- ജഗതി ശ്രീകുമാർ – നാല്പമരം നമ്പീശൻ
- ഹരിശ്രീ അശോകൻ – അലിയാർ
- രാജൻ പി. ദേവ് – നമ്പ്യാർ
- ഒടുവിൽ ഉണ്ണികൃഷ്ണൻ – ഗോവിന്ദവർമ്മരാജ
- സാലൂ കുട്ടനാട് – സുഗ്രീവൻ
- കവിയൂർ രേണുക – മാധവി
- ജഗദീഷ് – സുശീലൻ
- സി.ഐ. പോൾ – മാധവൻ
- മധുപാൽ – ദിനേശ്
- മാമുക്കോയ – സെയ്ത്താലി
സംഗീതം
[തിരുത്തുക]All lyrics are written by യൂസഫലി കേച്ചേരി; all music is composed by മോഹൻ സിത്താര.
| No. | Title | ഗായകർ | Length |
|---|---|---|---|
| 1. | "പ്രണയകഥ" | മോഹൻ സിത്താര | 4:47 |
| 2. | "സ്നേഹത്തിൻ പൂ നുള്ളി" | കെ.എസ്. ചിത്ര | 5:41 |
| 3. | "നിന്റെ കണ്ണിൽ" | കെ.ജെ. യേശുദാസ് | 4:10 |
| 4. | "നിന്റെ കണ്ണിൽ" | രാധിക തിലക് | 4:10 |
| 5. | "കളവാണി നീയാദ്യം" | കെ.ജെ. യേശുദാസ് | 4:48 |
| 6. | "എന്റെ ഉള്ളുടുക്കും കൊട്ടി" | കെ.ജെ. യേശുദാസ്, രാധിക തിലക് | 5:40 |
| 7. | "സിന്ദൂര സന്ധ്യേ" | കെ.എസ്. ചിത്ര | 4:47 |
| 8. | "സിന്ദൂര സന്ധ്യേ" | കെ.ജെ. യേശുദാസ് | 4:46 |
വാൽകഷണം
[തിരുത്തുക]- ദിലീപ് മീശയില്ലാതെ വെള്ളിത്തിരയിലെത്തിയ ആദ്യചിത്രമാണിത്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ദീപസ്തംഭം മഹാശ്ചര്യം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ദീപസ്തംഭം മഹാശ്ചര്യം Archived 2016-03-04 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
ദിലീപ് അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using track listing with unknown parameters
- 1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി.സുകുമാർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- മോഹൻ സിതാര സംഗീതം നൽകിയ ചിത്രങ്ങൾ
- യൂസഫലി കച്ചേരിയുടെ ഗാനങ്ങൾ
- യൂസഫലി-മോഹൻ സിതാര ഗാനങ്ങൾ
- ജി. മുരളി ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
