ഉള്ളടക്കത്തിലേക്ക് പോവുക

സ്പീഡ് ട്രാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്പീഡ് ട്രാക്ക്
സംവിധാനംജയസൂര്യ
കഥജയസൂര്യ
നിർമ്മാണംസുബൈർ
അഭിനേതാക്കൾദിലീപ്
മധു വാര്യർ
സലീം കുമാർ
ഗജാല
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സംഗീതംദീപക് ദേവ്
നിർമ്മാണ
കമ്പനി
വർണ്ണചിത്ര
വിതരണംവർണ്ണചിത്ര റിലീസ്
റിലീസ് തീയതി
2007 മാർച്ച് 2
രാജ്യംഇന്ത്യ
ഭാഷമലയാളം

ജയസൂര്യയുടെ സംവിധാനത്തിൽ ദിലീപ്, മധു വാര്യർ, സലീം കുമാർ, ഗജാല എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്പീഡ് ട്രാക്ക്. വർണ്ണചിത്രയുടെ ബാനറിൽ സുബൈർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വർണ്ണചിത്ര റിലീസ് ആണ്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചതും ജയസൂര്യ തന്നെയാണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ദിലീപ്അർജ്ജുൻ
മധു വാര്യർരാഹുൽ
റിയാസ് ഖാൻടിനു നളിനാക്ഷൻ
ജഗതി ശ്രീകുമാർകെ.ടി. കുഞ്ഞവറ
സലീം കുമാർലാലി
വിജയരാഘവൻചന്ദ്രദാസ്
സായി കുമാർഡോക്ടർ
ക്യാപ്റ്റൻ രാജുപ്രിൻസിപ്പാൾ
യദുകൃഷ്ണൻഹരി
ഗജാലഗൌരി
അംബികഅർജ്ജുന്റെ അമ്മ
കലാരഞ്ജിനിഗൌരിയുടെ അമ്മ
ബിന്ദു പണിക്കർട്രീസ

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ദീപക് ദേവ് ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഔസേപ്പച്ചൻ. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.

ഗാനങ്ങൾ
  1. കൊക്കൊക്കോ കോഴി – വിനീത് ശ്രീനിവാസൻ, റിമി ടോമി, ജ്യോതിഷ്
  2. ഒരു കിന്നരഗാനം മൂളി – ഉദിത് നാരായൺ, സുജാത മോഹൻ
  3. പാട്ടും പാടിയൊരു – കെ.ജെ. യേശുദാസ്
  4. നേരത്തെ – ജാസി ഗിഫ്റ്റ്, ദീപക് ദേവ്, ജോർജ്ജ് പീറ്റർ
  5. കൊക്കൊക്കോ കോഴി – വിനീത് ശ്രീനിവാസൻ, റിമി ടോമി

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസം‌യോജനംരഞ്ജൻ എബ്രഹാം
കലാസംവിധാനംജോസഫ് നെല്ലിക്കൽ
വസ്ത്രാലങ്കാരംസായ്
നൃത്തംബൃന്ദ, ശാന്തി
സംഘട്ടനംമാഫിയ ശശി
പരസ്യകലസാബു കൊളോണിയ
നിശ്ചല ഛായാഗ്രഹണംസൂര്യ പീറ്റർ
എഫക്റ്റ്സ്മുരുകേഷ്
ശബ്ദലേഖനംജിതേന്ദ്രൻ
ഡി.ടി.എസ്. മിക്സിങ്ങ്അജിത് എ. ജോർജ്ജ്
വാർത്താപ്രചരണംവാഴൂർ ജോസ്, എ.എസ്. ദിനേശ്
നിർമ്മാണ നിയന്ത്രണംഎ.ആർ. കണ്ണൻ
മേക്കപ്പ്സുദേവ് നായർ
വിഡിയോ കാസറ്റ്സ്ഹാർമണി
ലെയ്‌സൻഅഗസ്റ്റിൻ
അസോസിയേറ്റ് ഡയറൿടർരാജ് ബാബു
എക്സിക്യുട്ടീവ് പ്രൊഡ്യൂസർമഹി
സ്ക്രിപ്റ്റ് അസിസ്റ്റന്റ്ജയസോമ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സ്പീഡ്_ട്രാക്ക്&oldid=4599779" എന്ന താളിൽനിന്ന് ശേഖരിച്ചത്