തൂവൽ കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തൂവൽക്കൊട്ടാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തൂവൽ കൊട്ടാരം
വി.സി.ഡി. പുറംചട്ട
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംപി.വി. ഗംഗാധരൻ
രചനഎ.കെ. ലോഹിതദാസ്
അഭിനേതാക്കൾജയറാം
ദിലീപ്
മുരളി
മഞ്ജു വാര്യർ
സുകന്യ
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
സത്യൻ അന്തിക്കാട്
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണംകൽപക ഫിലിംസ്
റിലീസിങ് തീയതി1996
രാജ്യംഇന്ത്യ
ഭാഷമലയാളം

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, ദിലീപ്, മുരളി, മഞ്ജു വാര്യർ, സുകന്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തൂവൽ കൊട്ടാരം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കൽപക ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി, സത്യൻ അന്തിക്കാട് എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. ആദ്യമായ് കണ്ടനാൾ പാതിവിരിഞ്ഞു നിൻ പൂമുഖം – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  2. തങ്കനൂപുരമോ ഒഴുകും – കെ.ജെ. യേശുദാസ് (ഗാനരചന – സത്യൻ അന്തിക്കാട്)
  3. പാർവ്വതി മനോഹരി പാർവ്വണം സുധാമയം – കെ.ജെ. യേശുദാസ്
  4. സിന്ദൂരം പെയ്തിറങ്ങി പവിഴമലയിൽ – കെ.ജെ. യേശുദാസ്
  5. സിന്ദൂരം പെയ്തിറങ്ങി പവിഴമലയിൽ – കെ.ജെ. യേശുദാസ്, രവീന്ദ്രൻ, ലേഖ ആർ. നായർ

ബോക്സ് ഓഫീസ്[തിരുത്തുക]

ഈ ചിത്രം ബോക്സ് ഓഫിസിൽ വൻ വിജയം നേടി. ഏകദേശം 300 ദിവസം ഈ ചിത്രം തീയറ്ററിൽ പ്രദർശിപ്പിച്ചു.

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=തൂവൽ_കൊട്ടാരം&oldid=3123312" എന്ന താളിൽനിന്ന് ശേഖരിച്ചത്