Jump to content

കല്ല്യാണരാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്യാണരാമൻ
വി.സി.ഡി. പുറംചട്ട
സംവിധാനംഷാഫി
നിർമ്മാണംലാൽ
രചനബെന്നി പി. നായരമ്പലം
അഭിനേതാക്കൾദിലീപ്
കുഞ്ചാക്കോ ബോബൻ
ലാലു അലക്സ്
ലാൽ
നവ്യ നായർ
ജ്യോതിർമയി
സംഗീതംബേണി ഇഗ്നേഷ്യസ്
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംഹരിഹരപുത്രൻ
സ്റ്റുഡിയോലാൽ ക്രിയേഷൻസ്
വിതരണംലാൽ റിലീസ്
റിലീസിങ് തീയതി2002 ഡിസംബർ 20
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം127 മിനിറ്റ്

ഷാഫിയുടെ സംവിധാനത്തിൽ ദിലീപ്, കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കല്ല്യാണരാമൻ. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മാണം ചെയ്ത ഈ ചിത്രം ലാൽ റിലീസ് വിതരണം ചെയ്തിരിക്കുന്നു.[1] കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.[2].

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

സംഗീതം

[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ബേണി ഇഗ്നേഷ്യസ് ആണ്.

ഗാനങ്ങൾ

[തിരുത്തുക]
  1. കഥയിലെ രാജകുമാരിയും – കെ.ജെ. യേശുദാസ്
  2. രാക്കടൽ – കെ.ജെ. യേശുദാസ്
  3. കൈത്തുടി താളം – അഫ്‌സൽ
  4. കഥയിലെ – ഗായത്രി
  5. തിങ്കളേ – എം.ജി. ശ്രീകുമാർ , അഫ്‌സൽ
  6. രാക്കടൽ – ബിജു നാരായണൻ, സുജാത മോഹൻ
  7. തുമ്പിക്കല്ല്യാണത്തിന് – എം.ജി. ശ്രീകുമാർ , സുജാത മോഹൻ
  8. ഒന്നാം മലകേറി – ദിലീപ്, ലാൽ, ഇന്നസെന്റ്, ലാലു അലക്സ്, നാരായണൻ കുട്ടി, കൊച്ചുപ്രേമൻ, സലീം കുമാർ

അണിയറ പ്രവർത്തകർ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ കല്ല്യാണരാമൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=കല്ല്യാണരാമൻ&oldid=3548465" എന്ന താളിൽനിന്ന് ശേഖരിച്ചത്