ത്രീ മെൻ ആർമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്രീ മെൻ ആർമി
വി.സി.ഡി. പുറംചട്ട
സംവിധാനം നിസ്സാർ
നിർമ്മാണം ആൽ‌വിൻ ആന്റണി
രചന ഗോവർദ്ധൻ
അഭിനേതാക്കൾ ദിലീപ്
പ്രേം കുമാർ
ഇന്ദ്രൻസ്
ദേവയാനി
സംഗീതം അച്ചു
ഛായാഗ്രഹണം വേണു ഗോപാൽ
ഗാനരചന ഗിരീഷ് പുത്തഞ്ചേരി
ചിത്രസംയോജനം ജി. മുരളി
സ്റ്റുഡിയോ ബാബാസ് വിഷൻ
വിതരണം ഗോൾഡ് സ്റ്റാർ റിലീസ്
റിലീസിങ് തീയതി 1995
രാജ്യം ഇന്ത്യ
ഭാഷ മലയാളം

നിസ്സാറിന്റെ സംവിധാനത്തിൽ ദിലീപ്, പ്രേം കുമാർ, ഇന്ദ്രൻസ്, ദേവയാനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ത്രീ മെൻ ആർമി. ബാബാസ് വിഷന്റെ ബാനറിൽ ആൽ‌വിൻ ആന്റണി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഗോൾഡ് സ്റ്റാർ റിലീസാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഗോവർദ്ധൻ ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ദിലീപ് മുതുകുളം മധുകുമാർ (മാധവൻ)
പ്രേം കുമാർ ബെന്നി കുരിയൻ
ഇന്ദ്രൻസ് സുരേന്ദ്രൻ (ബാഷ)
ഹരിശ്രീ അശോകൻ സുശീലൻ
ജനാർദ്ദനൻ കെ.ആർ.ജി. മേനോൻ
രാജൻ പി. ദേവ് തോമസ്
വിജയരാഘവൻ രമേഷ്
നാരായണൻ കുട്ടി
എൻ.എൽ. ബാലകൃഷ്ണൻ
കെ.ടി.എസ്. പടന്ന
ദേവയാനി ശുഭ
സീനത്ത് സുഭാഷിണി
കൽപ്പന ഇന്ദിരാദേവി

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അച്ചു ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി.

ഗാനങ്ങൾ
  1. കളകാഞ്ചിപ്പാട്ടിൻ – ബിജു നാരായണൻ
  2. സ്വയം മറന്ന് പാടാൻ – ബിജു നാരായണൻ, കെ.എസ്. ചിത്ര
  3. കളകാഞ്ചിപ്പാട്ടിൻ – ബിജു നാരായണൻ, ശുഭ

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വേണു ഗോപാൽ
ചിത്രസം‌യോജനം ജി. മുരളി
കല ബാലൻ കരുമാലൂർ
ചമയം കരുമം മോഹൻ
വസ്ത്രാലങ്കാരം മനോജ് ആലപ്പുഴ
സംഘട്ടനം പഴനിരാജ്
നിശ്ചല ഛായാഗ്രഹണം സുരേഷ് മെർലിൻ
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
നിർമ്മാണ നിയന്ത്രണം രാജൻ ഫിലിപ്പ്
അസോസിയേറ്റ് ഡയറൿറ്റർ അഖിലേഷ്
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജി. ജയകുമാർ
അസിസ്റ്റന്റ് ക്യാമറാമാൻ മധു അടൂർ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ത്രീ_മെൻ_ആർമി&oldid=2786353" എന്ന താളിൽനിന്നു ശേഖരിച്ചത്