റിംഗ് മാസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റിംഗ് മാസ്റ്റർ
സിനിമയുടെ പോസ്റ്റർ
സംവിധാനംറാഫി
നിർമ്മാണംവൈശാക് രാജൻ
രചനറാഫി
അഭിനേതാക്കൾദിലീപ്
ഹണി റോസ്
കീർത്തിസുരേഷ്
സുരാജ് വെഞ്ഞാറമൂട്
ഷാജോൺ
രഞ്ജിനി (ചിത്രം ഫെയിം നായിക)
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംശ്യാം ശശിധരൻ
സ്റ്റുഡിയോവൈശാക സിനിമ
റിലീസിങ് തീയതി
  • ഏപ്രിൽ 12, 2014 (2014-04-12)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ് 6-7 കോടി
ആകെ13.7 കോടി(7 ദിവസം കൊണ്ട് )

ദിലീപ് നായകൻ ആയി2014 ഏപ്രിൽ 12 നു പുറത്തു ഇറങ്ങിയ ചിത്രമാണ് റിംഗ് മാസ്റ്റർ. ഹണി റോസ്, കീർത്തി സുരേഷ് എന്നിവർ ആണ് നായിക ഇവർക്ക് പുറമേ ഒട്ടേറെ താരങ്ങളും അഭിനയച്ചിട്ടുണ്ട് പ്രിൻസ് എന്നാ കഥാ പാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്‌ റിംഗ് മാസ്റ്റർ ആയ പ്രിൻസിന്റെ ജീവിതത്തിൽ ഡയാന എന്ന പട്ടി കടന്നു വരുന്നതോടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളിൽ ഉടെ ആണ് കഥ പുരോഗമിക്കുന്നത് ഇതിൽ പട്ടിയുടെ പേരും നായിക(ഹണി റോസ്)ന്റെ പേരും ഡയാന എന്നാണ് .നർമത്തിൽ ഉടെയാണ് ചിത്രത്തിന്റെ ഓരോ സീനും കടന്നു പോകുന്നത്.

കഥ[തിരുത്തുക]

ഈ കഥ ആരംഭിക്കുന്നത് ഒരു പോലീസ് സ്റ്റേഷനിലാണ്. മൃഗ പരിശീലകനായ പ്രിൻസും തന്റെ വളർത്ത് മൃഗമായ ഡയാനയും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

കഥാപാത്രങ്ങൾ [തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റിംഗ്_മാസ്റ്റർ&oldid=2778505" എന്ന താളിൽനിന്ന് ശേഖരിച്ചത്