ശുഭയാത്ര
ദൃശ്യരൂപം
| ശുഭയാത്ര | |
|---|---|
![]() | |
| സംവിധാനം | കമൽ |
| കഥ | പി.ആർ. നാഥൻ |
| തിരക്കഥ | പി.ആർ. നാഥൻ |
| നിർമ്മാണം | രാജു മാത്യു |
| അഭിനേതാക്കൾ | ജയറാം പാർവ്വതി സിദ്ദീഖ് ഇന്നസെന്റ് |
| ഛായാഗ്രഹണം | സാലൂ ജോർജ്ജ് |
| ചിത്രസംയോജനം | കെ.രാജഗോപാൽ |
| സംഗീതം | ജോൺസൺ |
നിർമ്മാണ കമ്പനി | കാസിൽ പ്രൊഡക്ഷൻസ് |
| വിതരണം | സെഞ്ച്വറി റിലീസ് |
റിലീസ് തീയതി |
|
ദൈർഘ്യം | 120 മിനുട്ട് |
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
ശുഭയാത്ര 1990 ൽ മലയാള ഭാഷയിലുള്ള റൊമാന്റിക് ചിത്രമാണ് കമൽ സംവിധാനം ചെയ്ത് രഞ്ജിത്ത് തിർക്കഥയും സംഭാഷണവും രചിച്ചു[1] . പി ആർ നാഥനാണ് കഥ. ജയറാമും പാർവതിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഇന്നസെന്റ്, കെപിഎസി ലളിത, മാമുക്കോയ, ജഗദീഷ് എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം മുംബൈ നഗരത്തിലെ മധ്യവർഗ മലയാളി കുടുംബങ്ങളുടെ ജീവിതം പരിശോധിക്കുന്നു. [2]
മുംബൈയിൽ ജോലി ചെയ്യുന്ന വിഷ്ണുവും അരുന്ധതിയും തങ്ങളുടെ പൊതുസുഹൃത്തായ രാമന്റെ വീട്ടിൽ പരസ്പരം കണ്ടുമുട്ടുന്നു. ആദ്യ കാഴ്ചയിൽ തന്നെ അവർ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. കുടുംബജീവിതം നയിക്കാനും മുംബൈ പോലുള്ള നഗരത്തിൽ താമസസൗകര്യം കണ്ടെത്താനുമുള്ള അവരുടെ പോരാട്ടമാണ് ഈ സിനിമ.
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | ജയറാം | വിഷ്ണു |
| 2 | പാർവതി | അരുന്ധതി |
| 3 | ഡാൻ ധനോവ | ഷെർഖാൻ |
| 4 | ഇന്നസെന്റ് | രാമൻ |
| 5 | കെ.പി.എ.സി. ലളിത | രാമന്റെ ഭാര്യ |
| 6 | മാമുക്കോയ | കരീം ഭായി |
| 7 | ജഗദീഷ് | രാജേന്ദ്രൻ |
| 8 | സിദ്ദിഖ് | സുധാകരൻ-വിഷ്ണുവിന്റെ ചങ്ങാതി |
| 9 | സുകുമാരി | ഹോസ്റ്റൽ വാർഡൻ |
| 10 | ഒടുവിൽ ഉണ്ണികൃഷ്ണൻ | തിരുമുൽപ്പാട് |
| 11 | പ്രിയദർശിനി | രാമന്റെ കുട്ടി |
| 12 | ദിവ്യദർശിനി | രാമന്റെ കുട്ടി |
| 13 | മൻസൂർ അലി ഖാൻ | |
| 14 | തെസ്നി ഖാൻ | അരുന്ധതിയുടെ അനിയത്തി |
| 15 | ശങ്കരാടി | കുട്ടിമാമ |
| 16 | കുണ്ടറ ജോണി | മാനേജർ |
| 17 | ഉണ്ണിമേരി | മിസിസ് അച്ചാമ്മ |
| 18 | പ്രസീത | വിഷ്ണുവിന്റെ അനിയത്തി |
| 19 | വിജയകുമാരി | |
| 20 | പറവൂർ ഭരതൻ | വിഷ്ണുവിന്റെ അച്ഛൻ |
| 21 | കാലടി ഓമന | വിഷ്ണുവിന്റെ അമ്മ |
| 22 | കലാഭവൻ സൈനുദ്ദീൻ | |
| 23 | തേജ് സപ്രു | ബോംബെയിലെ ദാദ |
- വരികൾ:പി കെ ഗോപി
- ഈണം: ജോൺസൺ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | കിനാവിന്റെ കൂടിൻ | ജി വേണുഗോപാൽ ,കെ എസ് ചിത്ര | പഹാഡി |
| 2 | കിനാവിന്റെ കൂടിൻ | കെ എസ് ചിത്ര | പഹാഡി |
| 3 | മിഴിയിലെന്തേ | ജി വേണുഗോപാൽ ,കെ എസ് ചിത്ര | |
| 4 | സിന്ദൂരം തൂകും | ഉണ്ണി മേനോൻ,സുജാത മോഹൻ | |
| 5 | തുന്നാരം കിളിമകളേ | എം ജി ശ്രീകുമാർ |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "ശുഭയാത്ര (1990)". www.malayalachalachithram.com. Retrieved 2020-04-02.
- ↑ "ശുഭയാത്ര (1990)". malayalasangeetham.info. Archived from the original on 2020-09-23. Retrieved 2020-04-02.
- ↑ "ശുഭയാത്ര (1990)". spicyonion.com. Archived from the original on 2021-03-02. Retrieved 2020-04-02.
- ↑ "ശുഭയാത്ര (1990)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-02.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "ശുഭയാത്ര (1990)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-09-23. Retrieved 2020-04-02.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ശുഭയാത്ര (1990) വിഡിയോ യൂട്യൂബിൽ
- ശുഭയാത്ര ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാള ചലച്ചിത്ര ഡാറ്റാബേസിൽ ശുഭയാത്ര Archived 2022-07-05 at the Wayback Machine
- മെട്രോമാറ്റിനി ഡോട്ട് കോമിൽ ശുഭയാത്ര Archived 2016-03-04 at the Wayback Machine
വർഗ്ഗങ്ങൾ:
- Template film date with 1 release date
- 1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- 1990-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- പി.കെ. ഗോപിയുടെ ഗാനങ്ങൾ
- മലയാളചലച്ചിത്രങ്ങൾ
- ജോൺസൺ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- സാലുജോർജ്ജ് ക്യാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- കമൽ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പി.ആർ നാഥൻ കഥയെഴുതിയ ചലച്ചിത്രങ്ങൾ
- കെ രാജഗോപാൽ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
