ഉള്ളടക്കത്തിലേക്ക് പോവുക

ശുഭയാത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shubhayathra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശുഭയാത്ര
സംവിധാനംകമൽ
കഥപി.ആർ. നാഥൻ
തിരക്കഥപി.ആർ. നാഥൻ
നിർമ്മാണംരാജു മാത്യു
അഭിനേതാക്കൾജയറാം
പാർവ്വതി
സിദ്ദിഖ്
ഇന്നസെന്റ്
ഛായാഗ്രഹണംസാലൂ ജോർജ്ജ്
ചിത്രസംയോജനംകെ.രാജഗോപാൽ
സംഗീതംജോൺസൺ
നിർമ്മാണ
കമ്പനി
കാസിൽ പ്രൊഡക്ഷൻസ്
വിതരണംസെഞ്ച്വറി റിലീസ്
റിലീസ് തീയതി
  • 17 December 1990 (1990-12-17)
ദൈർഘ്യം
120 മിനിറ്റ്
രാജ്യംഭാരതം
ഭാഷമലയാളം

കമൽ സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ മലയാള ഭാഷയിലുള്ള റൊമാന്റിക് ചിത്രമാണ് ശുഭയാത്ര. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത് രഞ്ജിത്ത് ആണ്.[1] പി.ആർ. നാഥനാണ് കഥ. ജയറാമും പാർവതിയും പ്രധാന വേഷങ്ങളിലും ഇന്നസെന്റ്, കെ.പി.എ.സി. ലളിത, മാമുക്കോയ, ജഗദീഷ് എന്നിവർ മറ്റു പ്രധാന വേഷങ്ങളിലും അഭിനയിച്ച ഈ ചിത്രം മുംബൈ നഗരത്തിലെ മധ്യവർഗ മലയാളി കുടുംബങ്ങളുടെ ജീവിതമാണ് ആവിഷ്കരിക്കുന്നത്.[2]

കഥാസംഗ്രഹം [3]

[തിരുത്തുക]

മുംബൈയിൽ ജോലി ചെയ്യുന്ന വിഷ്ണുവും അരുന്ധതിയും തങ്ങളുടെ പൊതുസുഹൃത്തായ രാമന്റെ വീട്ടിൽ വച്ച് പരസ്പരം കണ്ടുമുട്ടുന്നു. ആദ്യ കാഴ്ചയിൽ തന്നെ അവർ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. കുടുംബജീവിതം നയിക്കാനും മുംബൈ പോലുള്ള ഒരു നഗരത്തിൽ താമസസൗകര്യം കണ്ടെത്താനുമുള്ള അവരുടെ പോരാട്ടമാണ് ഈ സിനിമ ചിത്രീകരിക്കുന്നത്.

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ജയറാംവിഷ്ണു
2പാർവതിഅരുന്ധതി
3ഡാൻ ധനോവഷെർഖാൻ
4ഇന്നസെന്റ്രാമൻ
5കെ.പി.എ.സി. ലളിതരാമന്റെ ഭാര്യ
6മാമുക്കോയകരീം ഭായി
7ജഗദീഷ്രാജേന്ദ്രൻ
8സിദ്ദിഖ്സുധാകരൻ, വിഷ്ണുവിന്റെ സുഹൃത്ത്
9സുകുമാരിഹോസ്റ്റൽ വാർഡൻ
10ഒടുവിൽ ഉണ്ണികൃഷ്ണൻതിരുമുൽപ്പാട്
11പ്രിയദർശിനി രാമന്റെ മകൾ
12ദിവ്യദർശിനിരാമന്റെ മകൾ
13മൻസൂർ അലി ഖാൻ
14തെസ്നി ഖാൻഅരുന്ധതിയുടെ അനിയത്തി
15ശങ്കരാടികുട്ടിമാമ
16കുണ്ടറ ജോണിമാനേജർ
17ഉണ്ണിമേരിമിസിസ് അച്ചാമ്മ
18പ്രസീതവിഷ്ണുവിന്റെ അനിയത്തി
19വിജയകുമാരി
20പറവൂർ ഭരതൻവിഷ്ണുവിന്റെ അച്ഛൻ
21കാലടി ഓമനവിഷ്ണുവിന്റെ അമ്മ
22കലാഭവൻ സൈനുദ്ദീൻ
23തേജ് സപ്രുബോംബെയിലെ ദാദ

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1കിനാവിന്റെ കൂടിൻജി വേണുഗോപാൽ, കെ എസ് ചിത്രപഹാഡി
2കിനാവിന്റെ കൂടിൻ കെ എസ് ചിത്രപഹാഡി
3മിഴിയിലെന്തേജി വേണുഗോപാൽ, കെ എസ് ചിത്ര
4സിന്ദൂരം തൂകുംഉണ്ണി മേനോൻ, സുജാത മോഹൻ
5തുന്നാരം കിളിമകളേഎം ജി ശ്രീകുമാർ

അവലംബം

[തിരുത്തുക]
  1. ↑ "ശുഭയാത്ര (1990)". www.malayalachalachithram.com. Retrieved 2020-04-02.
  2. ↑ "ശുഭയാത്ര (1990)". malayalasangeetham.info. Archived from the original on 2020-09-23. Retrieved 2020-04-02.
  3. ↑ "ശുഭയാത്ര (1990)". spicyonion.com. Archived from the original on 2021-03-02. Retrieved 2020-04-02.
  4. ↑ "ശുഭയാത്ര (1990)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-02. {{cite web}}: Cite has empty unknown parameter: |1= (help)
  5. ↑ "ശുഭയാത്ര (1990)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-09-23. Retrieved 2020-04-02.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശുഭയാത്ര&oldid=4660763" എന്ന താളിൽനിന്ന് ശേഖരിച്ചത്