പാപ്പീ അപ്പച്ചാ
ദൃശ്യരൂപം
(പാപ്പി അപ്പച്ചാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പാപ്പി അപ്പച്ചാ | |
|---|---|
പോസ്റ്റർ | |
| സംവിധാനം | മമാസ് |
| കഥ | മമ്മാസ് |
| നിർമ്മാണം | അനൂപ് |
| അഭിനേതാക്കൾ | ദിലീപ് കാവ്യാ മാധവൻ ഇന്നസെന്റ് |
| ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
| ചിത്രസംയോജനം | വി.ടി. ശ്രീജിത്ത് |
| സംഗീതം | വിദ്യാസാഗർ |
നിർമ്മാണ കമ്പനി | പ്രിയാഞ്ജലി |
| വിതരണം | മഞ്ജുനാഥ റിലീസ് |
ദൈർഘ്യം | 150 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പ്രിയാഞ്ജ്ജലി ഫിലിംസിന്റെ ബാനറിൽ മമാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പാപ്പി അപ്പച്ചാ. ദിലീപ്, ഇന്നസെന്റ് എന്നിവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.
കഥാസംഗ്രഹം
[തിരുത്തുക]പാപ്പി അപ്പച്ചാ എന്ന ചിത്രം ഒരു അച്ഛും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ്. ഇതിൽ നിരപ്പേൽ മത്തായിയായി ഇന്നസെന്റും പാപ്പിയായി ദിലീപും എത്തുന്നു. അവർ അച്ഛും മകനും എന്നതിലുപരി കൂട്ടുകാരായാണ് കഴിഞ്ഞിരുന്നത്. കുസ്രുതികളും തമാശകളുമായി ഇത്തിരിക്കണ്ടം എന്ന നാട്ടിലായിരുന്നു അവർ വസിച്ചിരുന്നത്. ഈ ചിത്രത്തിൽ ആനി എന്ന കഥാപാത്രത്തെ(കാവ്യാ മാധവൻ)ആണ് അവതരിപ്പിച്ചിരിക്കുന്നത്. സ്കൂൾ ടീച്ചറാണ് ആനി. പാപ്പിക്ക് ആനിയോട് ഇഷ്ടം തോന്നുന്നു. പക്ഷേ ആനിക്ക് അതിഷ്ട്ടമല്ല. അതിനിടക്ക് ബിസിനസ്സ്മാൻ മാണിക്കുഞ്ഞ് (സുരേഷ് കൃഷ്ണ)വീട്ടിലെത്തുന്നോടെ പ്രശ്നം തുടങ്ങുന്നു.
കഥാപാത്രങ്ങൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| ദിലീപ് | നിരപ്പേൽ പാപ്പി |
| കാവ്യാ മാധവൻ | ആനി |
| ഇന്നസെന്റ് | നിരപ്പേൽ മത്തായി |
| അശോകൻ | ശശാങ്കൻ മുതലാളി |
| സുരേഷ് കൃഷ്ണ | മാണിക്കുഞ്ഞ് |
| രാജീവ് പരമേശ്വരൻ | ദാസൻ മാഷ് |
| ധർമ്മജൻ | കുട്ടാപ്പി |
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| കഥ, തിരക്കഥ, സംഭാഷണം, സംവിധാനം | മമാസ് |
| നിർമ്മാണം | അനൂപ് |
| സംഗീതം | വിദ്യാസാഗർ |
| ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
| എഡിറ്റിങ്ങ് | വി. റ്റി. ശ്രീജിത്ത് |
| കലാ സംവിധാനം | ഗിരീഷ് മേനോൻ |
| നിർമ്മാണ നിയന്തൃ | റോഷൻ ചിറ്റൂർ |
| എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | വ്യാസൻ എടവനക്കാട് |
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി, വയലാർ ശർത്ത്ചന്ദ്ര വർമ്മ |
| സംഘട്ടനം | സ്റ്റണ്ട് ശിവ |
| കൊറിയോഗ്രാഫി | വൃന്ദ, പ്രസന്ന |
| അസോസിയേറ്റ് ഡയറക്ടർ | ബിജു അരൂക്കുറ്റി |
| വസ്ത്രാലങ്കാരം | അനിൽ ചെമ്പൂർ |
| മേക്കപ്പ് | സലീം കടക്കൽ |
| വിതരണം | മഞുജുനാഥാ |
| ഡിസൈൻ | ജിസ്സൻ പോൾ |
| സ്റ്റിൽസ് | രാജേഷ് |
പുറം കണ്ണികൾ
[തിരുത്തുക]- പാപ്പീ അപ്പച്ചാ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- പാപ്പീ അപ്പച്ചാ Archived 2014-04-21 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
- പാപ്പി അപ്പച്ചാ ചലച്ചിത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് Archived 2010-04-23 at the Wayback Machine
- http://www.nowrunning.com/movie/7267/malayalam/pappy-appacha/index.htm Archived 2010-04-03 at the Wayback Machine
- http://www.indiaglitz.com/channels/malayalam/preview/11243.html Archived 2010-04-11 at the Wayback Machine