ഉള്ളടക്കത്തിലേക്ക് പോവുക

പിടക്കോഴി കൂവുന്ന നൂറ്റാണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിടക്കോഴി കൂവുന്ന നൂറ്റാണ്ട്
സംവിധാനംവിജി തമ്പി
തിരക്കഥശശിധരൻ ആറാട്ടുവഴി
Story byഉർവശി
നിർമ്മാണംഉർവശി
അഭിനേതാക്കൾമനോജ്‌ കെ. ജയൻ
ജഗതി ശ്രീകുമാർ
ഉർവശി
വിനയ പ്രസാദ്
രുദ്ര
ഛായാഗ്രഹണംദിനേശ് ബാബു
സഞ്ജീവ് ശങ്കർ
ചിത്രസംയോജനംശ്രീകർ പ്രസാദ്
സംഗീതംഎസ്.പി. വെങ്കിടേഷ്
നിർമ്മാണ
കമ്പനി
ഉർവ്വര ഫൈൻ ആർട്സ്
വിതരണംപ്രതീക്ഷാ പിൿചേഴ്സ്
റിലീസ് തീയതി
1994
രാജ്യംഇന്ത്യ
ഭാഷമലയാളം

വിജി തമ്പിയുടെ സംവിധാനത്തിൽ മനോജ്‌ കെ. ജയൻ, ജഗതി ശ്രീകുമാർ, ഉർവശി, വിനയ പ്രസാദ്, രുദ്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട്. ഉർവ്വര ഫൈനാർട്സിന്റെ ബാനറിൽ ഉർവശി നിർമ്മിച്ച ഈ ചിത്രം പ്രതീക്ഷാ പിൿചേഴ്സ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ ഉർവശിയുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ശശിധരൻ ആറാട്ടുവഴി ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മനോജ്‌ കെ. ജയൻസച്ചിദാനന്ദൻ
ജഗതി ശ്രീകുമാർഇക്രു / സത്യശീലൻ
ജനാർദ്ദനൻവിഷ്ണുനാരായണൻ പോറ്റി
സായി കുമാർബിനോയ് വിശ്വം
രതീഷ്ടോണി വർഗ്ഗീസ്
ഇടവേള ബാബു
ജഗന്നാഥൻവെങ്കിടി
ദിലീപ്
നന്ദു
യദുകൃഷ്ണൻ
കൊല്ലം തുളസി
പൂജപ്പുര രവിഅമ്പി
മനു വർമ്മ
ഉർവശിഭാഗ്യരേഖ / സുജാത
വിനയ പ്രസാദ്നാൻസി ജോസഫ്
രുദ്രവസുന്ധര
കെ.പി.എ.സി. ലളിതചിന്താമണി അമ്മാൾ
സുകുമാരിഅമലു
നയനതങ്കമണി
കൽപ്പനപൊന്നമ്മ / പൊന്നപ്പൻ
ചിപ്പി
ഫിലോമിനമറിയാമ്മ
കാലടി ഓമന
കനകലതമാലതി മേനോൻ

സംഗീതം

[തിരുത്തുക]

കാവാലം നാരായണപ്പണിക്കർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്.

ഗാനങ്ങൾ
  1. ഏഴാഴി നീന്തി – എസ്.പി. ബാലസുബ്രഹ്മണ്യം, എസ്. ജാനകി
  2. മുത്തുകരം – കെ.എസ്. ചിത്ര
  3. മഞ്ഞാല മാറ്റി – കെ.എസ്. ചിത്ര
  4. പെണ്ണരശ് – പി. ജയചന്ദ്രൻ
  5. മഞ്ഞാലമാറ്റി – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംദിനേശ് ബാബു, സഞ്ജീവ് ശങ്കർ
ചിത്രസം‌യോജനംശ്രീകർ പ്രസാദ്
കലബോബൻ
ചമയംവേലപ്പൻ
നൃത്തംകുമാർ
സംഘട്ടനംറോക്കി രാജേഷ്
പരസ്യകലസാബു കൊളോണിയ
ലാബ്പ്രസാദ് കളർ ലാബ്
എഫക്റ്റ്സ്മുരുകേഷ്
വാർത്താപ്രചരണംഎബ്രഹാം ലിങ്കൻ, വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണംനാരായണൻ നാഗലശ്ശേരി
വാതിൽ‌പുറചിത്രീകരണംമെരിലാന്റ്
അസോസിയേറ്റ് ഡയറൿടർസനൽ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]