പി. സുകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി. സുകുമാർ
തൊഴിൽചലച്ചിത്രഛായാഗ്രഹണം
പ്രശസ്തിചലച്ചിത്രഛായാഗ്രാഹകൻ
ജീവിത പങ്കാളി(കൾ)അവിവാഹിതൻ

ഒരു മലയാളചലച്ചിത്രഛായാഗ്രാഹകനും സംവിധായകനുമാണ് പി. സുകുമാർ. സോപാനം എന്ന ചിത്രത്തിനാണ് ഇദ്ദേഹം ആദ്യമായി സ്വതന്ത്ര ഛായാഗ്രഹണം നിർവഹിച്ചത്. സ്വ. ലേ., കളഭമഴ എന്നീ ചിത്രങ്ങളാണ് സുകുമാർ സംവിധാനം ചെയ്തത്.

ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി._സുകുമാർ&oldid=2329585" എന്ന താളിൽനിന്ന് ശേഖരിച്ചത്