സാഗരം ശാന്തം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation
Jump to search
പ്രേംദേവാസ് ഫിലിംസിന്റെ ബാനറിൽ പി.ജി. വിശ്വംഭരൻ നിർമ്മിച്ച് അദ്ദേഹത്തിന്റെ തന്നെ സംവിധാനത്തിൽ 1983ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് സാഗരം ശാന്തം. സാറാ തോമസിന്റെ കഥയ്ക്കു ജോൺ പോൾ തിരക്കഥയും സംഭാഷണവുമെഴുതി. ഈ ചിത്രത്തിൽ മമ്മൂട്ടി, നെടുമുടി വേണു, ശാന്തികൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[1][2]
അവലംബം[തിരുത്തുക]
- ↑ സാഗരം ശാന്തം (1983) - www.malayalachalachithram.com
- ↑ സാഗരം ശാന്തം (1983) - malayalasangeetham
വർഗ്ഗം:
"https://ml.wikipedia.org/w/index.php?title=സാഗരം_ശാന്തം&oldid=3312226" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1983-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- തമ്പി-ദേവരാജൻ ഗാനങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- കെ.ശങ്കുണ്ണി
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ